ഞാനും നീയും !
അരുവികള്‍ സമ്മാനിച്ച പുഞ്ചിരി മാറും മുന്‍പേ
പതുക്കെ ഞാന്‍ നിറച്ച നിന് കണ്ണുകള്‍....
പലര്‍ക്കും ഞാന്‍ കൊടുത്ത വാക്കുകള്‍,
അതില്‍ പകുതിയും വീട്ടാനാവാതെ നീ !
പലവട്ടം തെറ്റി ഒഴുകിയ എന്‍ വിരലുകള്‍,
അതില്‍ ഒരുവട്ടം നിറഞ്ഞ നിന് തൊടികള്‍..........
ആഷാടമേഘം വിതുമ്പിയ വിരല്‍ തൊട്ടു നാം
നനയുന്നു..... നിറയുന്നു...........കവിയുന്നു...........
ഒരു മാത്ര,നിറഞ്ഞൊഴുകുന്ന പുഴയായ് നീ.......
മറുഭാഗം മടങ്ങുന്ന മഴയായ് ഞാന്‍ !
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !
10 comments:
നീയായും ഞാനായും....
കൊള്ളാം....
കവിത കൊള്ളാം ........ഇഷ്ടപ്പെട്ടു ,വീണ്ടും വരാം
--
പ്രപന്ജ മുഖത്തെ ആണോ കവി കാഴ്ച വെച്ചത്
ഞാനും നീയും അതായത് ഞമ്മള്...
വരികള്‍ കൊള്ളാം...
മഴയും ..പുഴയും...കൊള്ളാട്ടോ....ഇഷ്ടമായി..
അങ്ങനെ ജോമോനും കവിതയെഴുതി... ആശംസകൾ
കൊള്ളാല്ലോ പുഴയും മഴയും ..
ജോയുടെ കവിതകള്‍ നല്ലതാണു... ഒരു മഹാ കവി ആവട്ടെ
@റാംജി ചേട്ടാ, ആദ്യ കമന്റിനു നന്ദി !!!
@അജിതെട്ടനും നന്ദി !
@നാച്ചി, നന്ദി, വീണ്ടും വരണേ!
@കൊമ്പന്, പ്രപഞ്ച മുഖത്തെയല്ല, ചുമ്മാ അങ്ങ് എഴുതിയതാ :)
@ അബ്സര്‍ ജി ,ഞമ്മള് തന്നെ :)
@അനാമിക, നന്ദി :)
@മോഹി, എനിക്കും ചെയ്യേണ്ടി വന്നു :) നന്ദി !
@കൊച്ചുമോള്, നന്ദി കേട്ടോ :)
@വിഗുസ്, അത്രയക്ക് വേണോ ? അങ്ങനെയുള്ള യാതൊരു വ്യാമോഹവും ഇല്ല,ജീവിച്ചു പോണം അത്ര മാത്രം :)
Post a Comment