Wednesday, October 31, 2012

ചാറ്റല്‍ മഴ !!!

 

നിന്റെ ചാറ്റല്‍ മഴ നനഞ്ഞെല്ലാം മറക്കാനായിരുന്നു   
ഞാനെന്റെ  ജാലകങ്ങള്‍  തുറന്നിട്ടത്,
 

പക്ഷേ നീ തിമിര്‍ത്തു പെയ്യാതെ തിരിച്ചു പോയത്

എന്നെ  നനയിക്കാതിരിക്കാന്‍

മാത്രമായിരുന്നു എന്ന് ഞാനറിഞ്ഞില്ല!

 

 

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

5 comments:

Aneesh chandran said...

മഴ പെട്ടെന്നു ചാറിപോയല്ലോ ജോ...എന്നാലും നനഞ്ഞു നന്നായി..

ajith said...

കൊതിച്ചതൊന്ന്
വിധിച്ചതൊന്ന്

Joselet Joseph said...

അപ്പൊ ഇന്നലെയും പെണ്ണുമ്പിള്ളയെയുമായി തല്ലുണ്ടാക്കി!

Mohiyudheen MP said...

:)

ഫെമിന ഫറൂഖ് said...

പ്രണയ മഴ ചിലപ്പോഴൊക്കെ അങ്ങിനെയാണ് ...