Wednesday, October 31, 2012

കൊഴിഞ്ഞ തൂവലുകള്‍ തേടി !!!




കൊഴിഞ്ഞ തൂവലുകള്‍ തേടി നടക്കുന്ന
ബാലികയെ പോലെയാണ് നീ,
പറന്നു പോയ പക്ഷിയെയോ
അവന്റെ ആകാശ പാതകളോ
കണ്ടെത്താനാവാതെ
തിരിച്ചു വരാത്ത വസന്തവും കാത്തു
ഒരു തൂവലുമായ് പിറകോട്ടു നടക്കുന്നവള്‍ !




ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

4 comments:

ajith said...

കൊഴിഞ്ഞ തൂവലുകള്‍
പറന്ന പതംഗങ്ങള്‍

Absar Mohamed said...

പിറകോട്ട് നടക്കുമ്പോള്‍ ആരുടേയും നെഞ്ചത്ത് ചവിട്ടി മെതിക്കാതിരുന്നാല്‍ മതി :-)

Mohiyudheen MP said...

ഡാഷ് ബോർഡിലൂടെ പിറകോട്ട് പോകുമ്പോൾ വീണ്ടും കവിതകൾ :)

ഫെമിന ഫറൂഖ് said...

തിരിച്ചു വരാത്ത വസന്തവും കാത്തു
ഒരു തൂവലുമായ് പിറകോട്ടു നടക്കുന്ന മാലാഖ ... നല്ല വരികള്‍ ..