Thursday, November 1, 2012

ഒറ്റ ചിറകുള്ള ഒരു പക്ഷി !!!




എന്റെ പ്രണയം ഒറ്റ ചിറകുള്ള ഒരു പക്ഷിയാണ്
അതങ്ങിനെ മാറി മറിയുന്ന ഋതുക്കള്‍ക്കൊപ്പം
തൂവലുകള്‍ കൊഴിച്ചു ശര വേഗത്തില്‍ പറന്നുകൊണ്ടെയിരിക്കും,  
ഒടുവിലീമണ്ണില്‍ ‍വീണു പിടഞ്ഞൊടുങ്ങും വരെ !




ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

8 comments:

Aneesh chandran said...

ഇത് കലക്കി മോനെ...

ajith said...

ഒറ്റച്ചിറകുള്ള പക്ഷി വട്ടത്തിലായിരിക്കുമോ പറക്കുക?

ബെന്‍ജി നെല്ലിക്കാല said...

അജിത്തേട്ടന്‍ പറഞ്ഞത് ശരിയാണ്. ഒറ്റച്ചിറകുള്ള പക്ഷിക്ക് മുന്നോട്ടു പോകാനാവില്ല. നമ്മുടെ ലക്ഷ്യം മുന്നോട്ടായിരിക്കട്ടെ... ആശംസകള്‍...

വെടക്കന്‍ said...

എന്റെ പ്രണയം മഴ നനഞ്ഞ ചിത്ര ശലഭത്തെ പോലെയാണ് .. അവളുടേത്‌ പല്ലിയുടെ വാല് പോലെയും.. കാലക്രമേണ പല്ലിക്ക്‌ വീണ്ടും വാല് മുളച്ചു.. പക്ഷെ എന്റെ ചിറകുകള്‍ എനിക്ക് നഷ്ടപ്പെട്ടിരുന്നു എന്നെന്നേക്കുമായി.. ഒന്നുയര്‍ന്നു പറക്കാന്‍ കഴിയാത്തത്ര ..

വെടക്കന്‍ said...
This comment has been removed by the author.
Mohiyudheen MP said...

പണ്ടാരം ഭാര്യ കണ്ടാലും ഈ വരികൾ കാമുകി കാണേണ്ട... നെഞ്ച് പൊട്ടിച്ചാകുമവൾ :)

EKG said...

4 വരികളിലൂടെ നാലായിരം വാക്കുകള്‍ വായിച്ചറിഞ്ഞ പോലെ... നന്നായിരിക്കുന്നു ജോമോന്‍...

EKG said...

4 വരികളിലൂടെ നാലായിരം വാക്കുകള്‍ വായിച്ചറിഞ്ഞ പോലെ... നന്നായിരിക്കുന്നു ജോമോന്‍...