Sunday, December 23, 2012

ഒറ്റ വാക്കിന്റെ ദൂരം !




എനിക്കും നിനക്കുമിടയില്‍  ‍ 
ഒരു വാക്കിന്റെ ദൂരം മാത്രം,
ഒരു മാത്ര പോലും കേള്‍ക്കാനിടയില്ലാത്ത
മനമത്രമേല്‍ ആശിച്ചിട്ടും
ഒരിക്കല്‍ പോലും പിറക്കാതെ പോയ
നാക്കിന്‍  തുമ്പത്തെ
ഒറ്റ വാക്കിന്റെ ദൂരം !


ചിത്രത്തിന് കടപ്പാട് ഗൂഗിള്‍

3 comments:

കാത്തി said...

നല്ലൊരു പഞ്ച്..

.ഒരു കുഞ്ഞുമയില്‍പീലി said...

ഒരു പക്ഷെ മൌനം വാചാലമായെങ്കിലോ...ഒതതിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

Vignesh J NAIR said...

ഏതാണ് ആ വാക്ക്‌???