എനിക്കും നിനക്കുമിടയില്‍
ഒരു വാക്കിന്റെ ദൂരം മാത്രം,
ഒരു മാത്ര പോലും കേള്‍ക്കാനിടയില്ലാത്ത
മനമത്രമേല് ആശിച്ചിട്ടും
ഒരിക്കല്‍ പോലും പിറക്കാതെ പോയ
നാക്കിന് തുമ്പത്തെ
ഒറ്റ വാക്കിന്റെ ദൂരം !
ഒരു വാക്കിന്റെ ദൂരം മാത്രം,
ഒരു മാത്ര പോലും കേള്‍ക്കാനിടയില്ലാത്ത
മനമത്രമേല് ആശിച്ചിട്ടും
ഒരിക്കല്‍ പോലും പിറക്കാതെ പോയ
നാക്കിന് തുമ്പത്തെ
ഒറ്റ വാക്കിന്റെ ദൂരം !
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍
3 comments:
നല്ലൊരു പഞ്ച്..
ഒരു പക്ഷെ മൌനം വാചാലമായെങ്കിലോ...ഒതതിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
ഏതാണ് ആ വാക്ക്???
Post a Comment