Sunday, December 23, 2012

സ്നേഹിതന്‍ !!!



സ്നേഹിതനെന്നു നീ  വിളിച്ചപ്പോള്‍    ‍ 
സ്നേഹം മാത്രം അളന്നു കൊടുക്കെണ്ടവന് 
എന്ന് കരുതിയിടത്ത് എനിക്കു തെറ്റി,
  അകലങ്ങള്‍ക്കിടയിലിരുന്നു   നീ 
പണിപ്പെട്ടു കെട്ടിയുണ്ടാക്കാന്ശ്രമിക്കുന്ന 
വിശ്വാസത്തിന്റെ തൂക്കു പാലം 
കണി കണ്ടുറങ്ങിയുണരുകയാണിന്നെന്റെ 
രാപ്പകലുകള്‍ ......


സ്നേഹത്തോടെ ജോ !

ലേബല്‍: ഒരു പ്രിയ സ്നേഹിതനുവേണ്ടി സ്നേഹം തോന്നിയപ്പോള്‍ എഴുതിയത് :)

6 comments:

ഒരു കുഞ്ഞുമയിൽപീലി said...

വിശ്വാസത്തിന്റെ പാലം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നെ ഉള്ളൂ ..? എങ്കില്‍ ധൃടമാകട്ടെ ഈ സൌഹൃദം .ചെറിയ അക്ഷരങ്ങളിലെ ഈ സൌഹൃദത്തിനു ആശംസകള്‍ .ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

K@nn(())raan*خلي ولي said...

തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം
(ശങ്കര്‍ സിമന്‍റിന്റെ പരസ്യം പോലെ ആവട്ടെ സൌഹൃദവും)

പട്ടേപ്പാടം റാംജി said...

ഫോണ്ട് വലുതും ചെറുതും ഒക്കെയായി കാണുന്നു. എനിക്ക് മാത്രമാണോ എന്നറിയില്ല.
വിശ്വാസം

പ്രവീണ്‍ ശേഖര്‍ said...

സ്നേഹത്തോടെ പ്രവീണ്‍...,..അത് പോരെ ജോ ?

Mohiyudheen MP said...

snEham vijayikkatte

Unknown said...

വിശ്വാസം അതല്ലെ എല്ലാം???