Thursday, January 17, 2013

മകളെ ഈ മനസ്സ്....



എന്റെ അകകണ്ണിലാണ് 
നിന്റെ ചിരി പടര്‍ന്നത്,
ഇന്നു ആടിയുലയുന്ന ഒരൂഞ്ഞാലു പോലെ
ആവേശംകൊണ്ടിരിപ്പാണ് 
അകലങ്ങളില്‍ ഈ ഹൃദയം,
കാണാതെ കാണുന്ന 
അറിയാതെ അറിയുന്ന
എന്‍ ജീവന്‍റെ തുടിപ്പായ
നിന്നെയും കാത്തു കാത്തിരിപ്പാണ് 
മകളെ ഈ മനസ്സ്.............



ലേബല്‍ : എന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട്‌ ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാണാന്‍ സാധിക്കാത്ത വിഷമത്തില്‍ ഒരു പ്രവാസി പിതാവിന്റെ മനസില്‍ കോറിയ  രണ്ടു വരികള്‍ !

4 comments:

Arun Kappur said...

ആ പിതാവിന് അനുമോദനങ്ങൾ.

ajith said...

ആശംസകള്‍

നാച്ചി (നസീം) said...

കുഞ്ഞു kavitha ഇഷ്ടായി ട്ടോ

Aneesh chandran said...

ആശംസകള്‍ ജോ :)