Tuesday, November 5, 2013

നന്മയിലേക്കുള്ള ദീപങ്ങൾ ...



നന്മയിലേക്കുള്ള ദീപങ്ങളാവും നമ്മളൊക്കെ , 
ചിരാതുകളിൽ ചിമ്മി തെളിയുന്ന  
ചെറിയ പ്രകാശങ്ങൾകൊണ്ടു ചിരി  പൊഴിക്കുന്ന  
സ്നേഹത്തിന്റെ തീ നാമ്പുകൾ !!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

1 comment:

ajith said...

ദീപങ്ങള്‍ നന്മയുടെ പ്രതീകങ്ങളാണ്