Tuesday, November 5, 2013

അനാഥരായ ചിലർ



ആർക്കും പിടിതരാത്ത  അശ്വത്തെ പോലെയാണ് ചിലർ  
അടുക്കുന്തോറും ആലയിൽ നിന്നും  
അകന്നു പോവുന്നവർ .......... 
അകലുന്തോറും ആലയിലേക്ക്‌  
തിരിഞ്ഞുനോക്കികൊണ്ടിരിക്കുന്നവർ .........


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

2 comments:

ajith said...

കുതിരകള്‍ക്ക് ആല എന്ന് പറയാറില്ല.(എന്നാണ് തോന്നുന്നത്) കുതിരപ്പന്തിയോ കുതിരലായമോ ആകാം.

Aneesh chandran said...

അതെ അതെ ഉപമയില്‍ എന്തോ തകരാറുണ്ട്...