tag:blogger.com,1999:blog-6317684049594102373.post3653284382313997361..comments2023-04-17T15:35:18.196+03:00Comments on Donu!!!: ഓര്‍മകളിലെ ഒരു സായാഹ്നം !!!ശരത്കാല മഴ http://www.blogger.com/profile/00934192243674742433noreply@blogger.comBlogger34125tag:blogger.com,1999:blog-6317684049594102373.post-89575626128340424012012-10-04T13:03:43.641+03:002012-10-04T13:03:43.641+03:00@ പ്രവി, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, അലൈ...@ പ്രവി, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, അലൈന്മെന്റ് എപ്പോഴും എനിക്ക് പ്രശനം ഉണ്ടാക്കാറുണ്ട് , നന്നാക്കാന്‍ ശ്രമിച്ചു വരുന്നു, ഇഷ്ട്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം :)
ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-26743141751275386582012-10-03T18:26:53.132+03:002012-10-03T18:26:53.132+03:00ജോമോനെ...എന്റെ കണ്ണിന്റെ പീസ് അടിച്ചു പോയി...വായ...ജോമോനെ...എന്റെ കണ്ണിന്റെ പീസ് അടിച്ചു പോയി...വായിച്ചു ഒരു ലൈന്‍ കഴുയുമ്പോള്‍ വീണ്ടും അതെ ലൈന്‍ കടന്നു വരുന്നു.. അല്‍പ്പം കൂടി ചെറിയ ഖണ്ഡികകള്‍ ആക്കാമായിരുന്നു ....സംഭവം ഇഷ്ടമായി കേട്ടോ ...ആശംസകള്‍ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-81086086531217309682012-09-05T12:26:53.683+03:002012-09-05T12:26:53.683+03:00@എന്റെ ലോകം വന്നതിനും വായിച്ചതിനും നന്ദി, എഴുത്ത്...@എന്റെ ലോകം വന്നതിനും വായിച്ചതിനും നന്ദി, എഴുത്ത് കൂടുതല്‍ ശ്രദ്ധിക്കാം, അവതരണ രീതി ഇപ്പോഴും അങ്ങട് ശരിയാക്കാന്‍ പറ്റുന്നില്ല, കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നു :)ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-26559886084561800792012-09-05T12:17:43.010+03:002012-09-05T12:17:43.010+03:00
കുട്ടിക്കാലത്തെ ദുഖങ്ങളും സന്തോഷങ്ങളും എല്ലാം ഓര്...
കുട്ടിക്കാലത്തെ ദുഖങ്ങളും സന്തോഷങ്ങളും എല്ലാം ഓര്‍മ്മകള്‍ ആവുമ്പോള്‍ മാത്രം ആണ് അവ നമ്മുടെ ജീവിതത്തെ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്ന് നാം മനസിലാക്കുക...

ഓര്‍മകളും ആശയവും ഒക്കെ വായനക്ക് നല്ലഅകമ്പടി തന്നെങ്കിലും വായന സുഖം ആക്കാന്‍ ഈ അവതരണ രീതിക്ക് കഴിയാതെ പോയി..വീണ്ടും എഴുതുക..ആശംസകള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-46787393083697855972012-08-31T12:36:00.910+03:002012-08-31T12:36:00.910+03:00@ ജോയുടെ കമന്റുകള്‍ എന്തോ കണ്ണാടിയില്‍ കാണുന്ന രൂ...@ ജോയുടെ കമന്റുകള്‍ എന്തോ കണ്ണാടിയില്‍ കാണുന്ന രൂപം പോലെയാണ്, ഞാന്‍ ഉദേശിക്കുന്ന സംഭവം അങ്ങനെ തന്നെ ഉള്‍കൊള്ളുന്ന ചുരുക്കം ചില കൂട്ടുകാരെ പോലെ, നന്ദി, ഒരുപാടു നന്ദി:) ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-41998442043930184602012-08-30T22:33:05.130+03:002012-08-30T22:33:05.130+03:00ഓര്‍മ്മകള്‍ ഇന്നിന്റെ മുത്തുകള്‍ ആണ്...
കഴിഞ്ഞ ജ...ഓര്‍മ്മകള്‍ ഇന്നിന്റെ മുത്തുകള്‍ ആണ്...

കഴിഞ്ഞ ജീവിതത്തെ, ചുറ്റുപാടുകളെ, എല്ലാം മനസ്സിലാക്കാന്‍, ഒന്നുകൂടി സൃഷ്ടിക്കാന്‍, സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍ നമ്മളെ സഹായിക്കുന്നു.

കൂടപിറപ്പുകള്‍ ആദ്യം നമുക്ക് ശത്രുക്കളും പിന്നീട് മിത്രങ്ങളും ആയിരിക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍.

അമ്മയുടെ ഒരിക്കലും മറക്കാനാവാത്ത സ്നേഹത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ കാത്ത് സൂക്ഷിച്ച്, ആ അമ്മയെകുറിച്ച് ഓര്‍ക്കുന്ന ഒരു നല്ല പ്രവാസി,

ഇതിലുമപ്പുറം എന്റെ സ്നേഹിതാ,
ബാല്യംമുതല്‍ അമ്മ നല്കിയ പ്രാര്‍ത്ഥന എന്നാ വരദാനം....

എല്ലാം ഹൃദ്യമായിരുന്നു....

എന്റെ ആശംസകള്‍....Anonymoushttps://www.blogger.com/profile/09852401412509163668noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-62014945284316566822012-08-30T10:23:25.861+03:002012-08-30T10:23:25.861+03:00@കഥപച്ച, കമന്റിനു നന്ദി, വീണ്ടും കാണാം :)
@മോഹി , ...@കഥപച്ച, കമന്റിനു നന്ദി, വീണ്ടും കാണാം :)
@മോഹി , അഭിപ്രായത്തിന് നന്ദി, കൂടുതല്‍ ശ്രദ്ധിക്കാം :)ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-54658088776479302262012-08-30T01:52:27.358+03:002012-08-30T01:52:27.358+03:00വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു ചേച്ചിയുടേയും അ...വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു ചേച്ചിയുടേയും അനിയന്റേയും കഥ... പാരഗ്രാഫുകള്‍ എല്ലാം ഒന്നുകൂടെ അടുക്കും ചിട്ടയും വരുത്തിയാല്‍ ഭംഗിയാവും... Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-89923353332554691322012-08-22T11:51:38.368+03:002012-08-22T11:51:38.368+03:00നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....
ഓ ....നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-73474511072167917482012-08-21T12:57:14.392+03:002012-08-21T12:57:14.392+03:00@അനിഷേ, അനുഭവങ്ങള്‍ എപ്പോഴും ഗുരുവായിരിക്കും,ഒരുപ...@അനിഷേ, അനുഭവങ്ങള്‍ എപ്പോഴും ഗുരുവായിരിക്കും,ഒരുപാടു കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കും,കമെന്റിനു നന്ദി കുട്ടാ :)

@ചന്തു ചേട്ടാ, വന്നതിനും വായിച്ചതിനും നന്ദി ,കുഞ്ഞൂസ് ചേച്ചി പറഞ്ഞ പോലെ ഞാന്‍ എഡിറ്റ് ചെയ്തിട്ടുണ്ട്, കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാം !
@കേരള ദാസന് ഉണ്ണി ചേട്ടാ, കമന്റിനു ഒരുപാടു നന്ദി, വീണ്ടും വരണേ!
@അബ്സര്‍ ജി, നന്ദി, കൂടുതല്‍ ശ്രദ്ധിക്കാം !
@വിനോദ്, നന്ദി !
@ അഹമ്മദ് ഇക്ക, നന്ദി കേട്ടോ, വീണ്ടും വരണേ !
@നീന സിദ്ധിക്ക് ,വന്നതിനും വായിച്ചതിനും നന്ദി!
@ശലീര്‍, കമന്റു കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി ...........നല്ലൊരു സ്നേഹം നിറഞ്ഞ ജീവിതം ആശംസിക്കുന്നു ..........ശലീറിനെ പോലുള്ളവര്‍ക്ക് തീര്‍ച്ചയായും കിട്ടും, നന്ദി !!
@വിഗുസ്, മൈ ഡാര്‍ലിംഗ്, എന്നെ വെറുക്കുന്നു എന്ന് പറഞ്ഞതിന് നന്ദി :) (എന്റെ മറുപടി നിനക്ക് കിട്ടി കാണുമല്ലോ ) കുഞ്ഞൂസ് ചേച്ചിയും നീയും പറഞ്ഞ പോലെ ഞാന്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്, എഡിറ്റിംഗ് പാര്‍ട്ട് കൂടുതല്‍ ശ്രദ്ധിക്കാം. വീണ്ടും ഈ അവകാശതോടുള്ള ഇടപെടല്‍ പ്രതീക്ഷിക്കുന്നു മുത്തെ ,നിന്നോട് മാത്രം ഞാന്‍ നന്ദി പറയൂല്ല കേട്ടോ :)
@അക്ഷര കോളനി, ഇതേ എന്റെ അനുഭവം ആയതുകൊണ്ട്, ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ വര്‍ണ്ണന കൊടുക്കാന്‍ തോന്നിയില്ല, കൂടാതെ എന്റെ ചേച്ചിയെ ഞാന്‍ അയാള്‍ എന്നാണ് വിളിക്കുന്നത്, അതുകൊണ്ടാണ് അങ്ങനെ എഴുതിയത്, സംഭാഷണങ്ങള്‍ വേര്‍തിരിച്ചു എഴുതാന്‍ ശ്രദ്ധിക്കാം കേട്ടോ , താങ്കള്‍ ഉള്‍പ്പടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുതിട്ടുണ്ട്, കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കും, തുറന്നെ എഴുതിയ അഭിപ്രായത്തിന് നന്ദി, വീണ്ടും എങ്ങനെയുള്ള തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
@മന്‍സൂര്‍ ജി, വന്നതിനു ഒരുപാടു ഒരുപാടു നന്ദി, ആ കംമെനിട്നു അതിലേറെ നന്ദി :) വീണ്ടും വരണേ !!!
@പത്രക്കാരന്, വായിച്ചതിനു നന്ദി, നന്നാക്കാം ശ്രമിക്കാം ഇഷ്ട്ടാ ,കൂടുതല്‍ പ്രോത്സാഹനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്, വീണ്ടും കാണാം ! ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-42901319021590748172012-08-19T09:40:02.594+03:002012-08-19T09:40:02.594+03:00എല്ലാരും പറഞ്ഞത് ഞാനും പറയുന്നു. ഒരു വൃത്തിയും വെട...എല്ലാരും പറഞ്ഞത് ഞാനും പറയുന്നു. ഒരു വൃത്തിയും വെടിപ്പുമായോക്കെ എഴുതിഷ്ട്ടാ..
ഇത് എന്താണ്ട് എന്റെ കയ്യക്ഷരം പോലുണ്ട്

നന്നായിരിക്കുന്നു പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-83032869624065748302012-08-18T10:50:52.175+03:002012-08-18T10:50:52.175+03:00നല്ല ഓര്‍മ്മകുറിപ്പ് ജോമോന്.
ആശംസകള്‍ നല്ല ഓര്‍മ്മകുറിപ്പ് ജോമോന്.

ആശംസകള്‍ മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-68239564806716886702012-08-18T10:19:41.319+03:002012-08-18T10:19:41.319+03:00ആ അയാൾ വിളി അത്രയ്ക്കങ്ങു സുഖം പോരാ..പിന്നെ അനുഭവം...ആ അയാൾ വിളി അത്രയ്ക്കങ്ങു സുഖം പോരാ..പിന്നെ അനുഭവം വളരെ നന്നായി. പക്ഷെ വർണ്ണനയുടെ പോരായ്മ ഉണ്ട്. സംഭാഷണങ്ങൾ തരം തിരിച്ച് എഴുതി നോക്കു..ആശംസകൾ.ഞാനും ഇങ്ങനെയൊക്കെ എഴുതി തുടങ്ങിയതാ..ഈ ചേട്ടന്മാരുടെ അഭിപ്രായമൊക്കെ കണക്കിലെടുത്തോളൂ..എന്റെയല്ല കേട്ടോ. എഴുത്തു നന്നാവും തീർച്ചArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-89776155768051716312012-08-18T10:19:23.156+03:002012-08-18T10:19:23.156+03:00ആ അയാൾ വിളി അത്രയ്ക്കങ്ങു സുഖം പോരാ..പിന്നെ അനുഭവം...ആ അയാൾ വിളി അത്രയ്ക്കങ്ങു സുഖം പോരാ..പിന്നെ അനുഭവം വളരെ നന്നായി. പക്ഷെ വർണ്ണനയുടെ പോരായ്മ ഉണ്ട്. സംഭാഷണങ്ങൾ തരം തിരിച്ച് എഴുതി നോക്കു..ആശംസകൾ.ഞാനും ഇങ്ങനെയൊക്കെ എഴുതി തുടങ്ങിയതാ..ഈ ചേട്ടന്മാരുടെ അഭിപ്രായമൊക്കെ കണക്കിലെടുത്തോളൂ..എന്റെയല്ല കേട്ടോ. എഴുത്തു നന്നാവും തീർച്ചArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-74971263406286953822012-08-18T04:44:51.517+03:002012-08-18T04:44:51.517+03:00പറയാന്‍ ഉള്ളതെല്ലാരും പറഞ്ഞു. കുഞ്ഞൂസ് ചേച്ചിക്ക് ...പറയാന്‍ ഉള്ളതെല്ലാരും പറഞ്ഞു. കുഞ്ഞൂസ് ചേച്ചിക്ക് കൊടുത്ത റിപ്ലേ കണ്ടു. അതില്‍ അടുത്ത പോസ്റ്റില്‍ ശരിയാക്കാം എന്ന് ആണ് കണ്ടത്.. ഈ പോസ്റ്റ് തന്നെ എഡിറ്റ് ചെയ്തു അപ്ഡേറ്റ് ചെയ്താല്‍ മാറുന്ന കാര്യം അല്ലെ ഉള്ളു? പിന്നെ എന്തെ ച്യ്താല്‍?

എനിക്ക് പറയാന്‍ ഉള്ളത് I hate you എന്നാണ്. ഈ പോസ്റ്റ് ഇട്ടിട് പുതിയ പോസ്റ്റ് ഇട്ടു വയികണെ എന്ന് എനിക്ക് ഫേസ്ബുക്ക് മെസ്സേജ് അയച്ചില്ല ദുഷ്ടന്......; പോ... ഞാന്‍ മിണ്ടൂല... ചേച്ചിയോടെ മിണ്ടു....
ഇല്ലായ്മയില്‍ ആഖോഷിച്ച ബര്‍ത്ത്ഡേ!!! എനിക്കും ഉണ്ടായിട്ടുണ്ട്... അതുകാരണം മനസ്സിലാകും ആ അമ്മയുടെ വേദന... ആശംസകള്‍.....Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-76098633437688320942012-08-17T13:50:05.164+03:002012-08-17T13:50:05.164+03:00സ്നേഹം അളവ് തൂക്കങ്ങളില്ലാതെ അനുഭവിച്ചു കൊണ്ടിരിക്...സ്നേഹം അളവ് തൂക്കങ്ങളില്ലാതെ അനുഭവിച്ചു കൊണ്ടിരിക്കുന്നു ആശാനോട് എനിക്കും ഒരു ചെറിയ അസൂയ.... എന്ന് വെച്ച് എനിക്കും മോശമോന്നുമാല്ലാട്ടോ .... അത്യാവശ്യത്തിനു സ്നേഹം എനിക്കും കിട്ടുന്നുണ്ട്.......ഓര്‍മ്മകള്‍ ഇനിയും അക്ഷരങ്ങളാക്കൂ ...ആശംസകള്‍ :))Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-28638523610955751162012-08-17T12:07:38.039+03:002012-08-17T12:07:38.039+03:00ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ സ്കൂള്‍ ബെല്‍ അടിക്...ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ സ്കൂള്‍ ബെല്‍ അടിക്കും.എന്റെ ഹൃദയ സ്പന്ദനം ക്ലോക്കിലെ മിനിറ്റ് സൂചി പോലെ മിടിച്ചു കൊണ്ടിരുന്നു.
ഇക്കാര്യങ്ങള്‍ എന്റെ കാര്യത്തില്‍ വളരെ കറക്ടാണ്.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-36838599179147686242012-08-17T07:41:30.144+03:002012-08-17T07:41:30.144+03:00ഓര്‍മ്മകളുടെ ഘോഷയാത്രയാണല്ലേ ? നന്നായിട്ടുണ്ട്.ഓര്‍മ്മകളുടെ ഘോഷയാത്രയാണല്ലേ ? നന്നായിട്ടുണ്ട്.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-61414927275018942542012-08-16T20:25:43.104+03:002012-08-16T20:25:43.104+03:00Good.
Good.
Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-22327347289645917882012-08-16T18:35:56.643+03:002012-08-16T18:35:56.643+03:00കഥ നന്നായിട്ടുണ്ട്...
എഡിറ്റിംഗില്‍ കൂടുതല്‍ ശ്രദ്...കഥ നന്നായിട്ടുണ്ട്...
എഡിറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കുക.Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-77942354373398777842012-08-16T13:33:22.046+03:002012-08-16T13:33:22.046+03:00നല്ല എഴുത്ത്. മുകളിലെ അഭിപ്രായങ്ങളില്‍
ചൂണ്ടിക്കാ...നല്ല എഴുത്ത്. മുകളിലെ അഭിപ്രായങ്ങളില്‍
ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചാല്‍ വളരെ നന്നാവും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-75242792044976830332012-08-16T12:56:38.911+03:002012-08-16T12:56:38.911+03:00നല്ല ഓർമ്മകൾക്ക്....നന്മകൾ...കുഞ്ഞൂസ് പറഞ്ഞത് ശ്രദ...നല്ല ഓർമ്മകൾക്ക്....നന്മകൾ...കുഞ്ഞൂസ് പറഞ്ഞത് ശ്രദ്ധിക്കുക....അക്ഷരത്തെറ്റുകൾ ഒരുപാടൂണ്ട്....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-91895916444754726762012-08-16T10:31:38.840+03:002012-08-16T10:31:38.840+03:00ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അനുഭവങ്ങള്‍ ഗുരു .:)ആശം...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അനുഭവങ്ങള്‍ ഗുരു .:)ആശംസകളോടെ... Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-71529814759343999872012-08-16T09:41:14.183+03:002012-08-16T09:41:14.183+03:00@ ശ്രീകുട്ടന്, ആദ്യ കമന്റിനു നന്ദി, മലയാളം ടൈപ്പി...@ ശ്രീകുട്ടന്, ആദ്യ കമന്റിനു നന്ദി, മലയാളം ടൈപ്പിംഗ് എന്നെ കൊണ്ടേ പോകൂ എന്ന തോന്നണേ, :) ഞാന്‍ ശ്രമിക്കാം കൂടുതല്‍ നന്നാക്കാന്‍ !

@അലിമജഫ് ,ഇച്ചിരി കഷ്ട്ടപെടുത്തി എന്നറിയാം, എങ്കിലും വയികാനുള്ള സന്മനസ് കാണിച്ചതിന് നന്ദി ! വീണ്ടും വരണേ.

@ഷാജു, എന്റെ മുന്പില് കിട്ടിയാല്‍ ഞാന്‍ എപ്പോ കെട്ടിപിടിക്കും :) നന്ദി കേട്ടോ !!

@കുഞ്ഞൂസ് ചേച്ചി, വന്നതിനും വായിച്ചതിനും നന്ദി, അടുത്ത തവണ ഖണ്ഡിക തിരിച്ചു എഴുതാന്‍ ശ്രമിക്കാം, ഇനിയും കൂടുതല്‍ നല്ല തിരുത്തലുകള്‍ ചേച്ചിയില്‍ നിന്നും പ്രതീക്ഷിക്കുന്നു.

@മുകില്‍ ചേച്ചി, ആ പറഞ്ഞത് നൂറു ശതമാനം ശരി, അങ്ങനെ ഒരു ബന്ധം തന്ന ദൈവത്തിനു നന്ദി !!!!

@തങ്കപ്പന് ചേട്ടാ, അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം, നന്ദി കേട്ടോ !
@നന്ദന്, അടിക്കു പെറുക്കി വക്കാന്‍ ഞാന്‍ കൂടുതല്‍ പഠിക്കേണ്ടി ഇരിക്കുന്നു, ആരെങ്കിലും എന്നെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു,അഭിപ്രായത്തിന് നന്ദി കേട്ടോ !

@അജിത്തെട്ട, ഞാന്‍ അതു സ്വീകരിച്ചിരിക്കുന്നു :) നന്ദി കേട്ടോ !

@റോസി ചേച്ചി, അഭിപ്രായത്തിന് നന്ദി, അടുത്ത തവണ എഴുതുമ്പോള്‍ ശ്രദ്ധിക്കാം .

@ജെഫു, ആത്മാര്‍ത്ഥതയുള്ള കമന്റിനു നന്ദി , ചെറുപ്പത്തിലെ തൊട്ടു ഞാന്‍ ചേച്ചിയെ അയാള്‍ എന്നാണ് വിളിക്കുന്നത് .ആരോട് അയാളെ കുറിച്ച് പറഞ്ഞാലും അയാള്‍ എന്നെ പറയൂ, അതുകൊണ്ടാണ് അങ്ങനെ എഴുതിയത് :) ഇനി കൊച്ചി ഭാഷ അങ്ങനെ തന്നെ ആണോ എന്നറിയില്ല :)
ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-60143087539238883722012-08-16T09:11:21.473+03:002012-08-16T09:11:21.473+03:00നിഷ്കളങ്കമായി എഴുതി. " അയാള്‍" എന്ന് സം...നിഷ്കളങ്കമായി എഴുതി. " അയാള്‍" എന്ന് സംബോധന ഒരു മുതിര്‍ന്ന പുരുഷനെയാണ് ഞങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ജോമോന്റെ നാട്ടില്‍ എങ്ങനെയാണെന്നറിയില്ല. അതിനു പകരം അവള് എന്ന് തന്നെയായിരുന്നെങ്കില്‍ നന്നായേനെ.
അതിരും, വരംപുമൊക്കെ തിരിച്ചാല്‍ ഭംഗി കൂടും. ആശംസകള്‍.. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com