tag:blogger.com,1999:blog-6317684049594102373.post3826712416511362666..comments2023-04-17T15:35:18.196+03:00Comments on Donu!!!: ഗസലിന്റെ രാജാവിന് ഒരു പുഷ്പം !!!ശരത്കാല മഴ http://www.blogger.com/profile/00934192243674742433noreply@blogger.comBlogger29125tag:blogger.com,1999:blog-6317684049594102373.post-37070683955994379762012-09-05T14:36:17.918+03:002012-09-05T14:36:17.918+03:00@എന്റെ ലോകം,താങ്കള്‍ക്ക് ഇതു ഉപകരപ്രതമായെങ്കില് സ...@എന്റെ ലോകം,താങ്കള്‍ക്ക് ഇതു ഉപകരപ്രതമായെങ്കില് സന്തോഷം, ഇതു എന്റെ ആദ്യ പോസ്റ്റുകളില്‍ ഒന്നാണ്, ഗണ്ടിക തിരിചെഴുതന് ശ്രമിക്കാം.നന്ദി ! ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-23628711225222912052012-09-05T12:52:21.764+03:002012-09-05T12:52:21.764+03:00ഗസലിനെപ്പറ്റിയും ജഗ്ജിതിനെക്കുറിച്ചും ഉള്ള
ഈ അറിവു...ഗസലിനെപ്പറ്റിയും ജഗ്ജിതിനെക്കുറിച്ചും ഉള്ള
ഈ അറിവുകള്‍ പങ്കുവെച്ചത് വളരെ നന്നായി...
ആശംസകള്‍...

വേണ്ടത് പോലെ ഖണ്ഡിക തിരിച്ചു എഴുതുന്നത് വായനക്കും എഴുത്തിനും ഭംഗി നല്‍കും...
ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-34829055197192079402012-08-14T09:40:39.325+03:002012-08-14T09:40:39.325+03:00 @സുബൈര്‍ ജി , ആദ്യം തന്ന കമ്മന്റിനു നന്ദി :)
@ഷാജ... @സുബൈര്‍ ജി , ആദ്യം തന്ന കമ്മന്റിനു നന്ദി :)
@ഷാജു, സത്യം ഗസ്സല്‍ എന്നു കേള്കുമ്പോള് എനിക്കും ഓര്‍മ്മ വരുന്നത് ഈ പേരാന്നു!നന്ദി !!!
@മുഹമ്മദ് ജി , നന്ദി, വീണ്ടും വരണേ :)
@കേരളധാസന് ഉണ്ണി ചേട്ടാ, വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി !
@അനു ചേച്ചി, ഇത്തവണ ചേച്ചിയുടെ കമെന്റ് കണ്ടപ്പോള്‍ ഭയങ്കര സന്തോഷായി , നന്ദി കേട്ടോ !
@ശിവശങ്കരന് സര് ,മേഹ്ദിയെ മറന്നതല്ല അദേഹം പാകിസ്താനി സിങ്ങര്‍ ആണല്ലോ, ഇന്ത്യയില്‍ ഗസ്സല്‍ കൂടുതല്‍ പോപ്പുലര്‍ ആയതു ജഗജിത് സിംഗിന്റെ വരവോടെയനല്ലോ ,പിന്നെ ഉള്ളില്‍ ഒരു കൂടുതല്‍ ഇഷ്ടം അടെഹതോടുണ്ട് , രണ്ടു പേരും ഗസലിന്റെ രാജാവ് എന്നു തന്നെയാണ് അറിയപെടുന്നത് . എന്റെ അറിവില്‍ എന്തെങ്കിലും തെട്ടുന്ടെകില്‍ തിരുത്തി തരണേ :)
@രമേശ് ജി, നന്ദി , വീണ്ടും വരണേ !
@വി കെ ,വന്നതിനും വായിച്ചതിനും നന്ദി :)
@തങ്കപ്പന് ചേട്ടാ, നന്ദി, നദി, നന്ദി :)
@അബസ്ര് ജി, ആദ്യമേ അഭിപ്രായത്തിന് നന്ദി, ഫോണ്ട് സൈസ് ശരിയാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാം കേട്ടോ, ഈ മലയാളം ടൈപ്പിംഗ് എന്നെ കൊണ്ടേ പോകു എന്നാ തോന്നുന്നത് :)
@നിസാരന്‍, എന്റെയും പ്രിയപ്പെട്ട ഗായകനാണ് , നന്ദി !
@എച്ചുംകുട്ടി, ആ ഒറ്റ വാക്ക് എനിക്ക് ഒരുപാട് പ്രോത്സാഹനം തന്നു, നന്ദി, കുറ്റമായാലും നല്ലതായാലും കൂടുതല്‍ വാക്ക് പോരട്ടെ :)
@ജെഫു, നന്ദി , വീണ്ടും വരണേ :)
@അഷ്റഫ്, വന്നതിനും വായിച്ചതിനും നന്ദി !
@കാത്തി, കൊല്ലും നിന്നെ ഞാന്‍ അനീഷേ :( ബാകി ഞാന്‍ പിന്നെ പറയാം !
@സുമു, നന്ദി കേട്ടോ, വീണ്ടുന്‍ കാണാം :)
@ വിഗുസ്, നീ പറഞ്ഞത് അഹങ്കാരമല്ല ആത്മാര്‍ത്ഥതയാണ്, എളിമയുളവര്കെ തുറവി ഉണട്കൂ. നിനക്തുണ്ട്, നിന്നോട് ഞാന്‍ നന്ദി പറയില്ല, വാക്കുകള്ക് വില കല്പ്പികുന്നവന്റെ പ്രണാമം :)
@വിനോദ്, തങ്ങളുടെ പോസ്റ്റ് മുന്‍പ് കണ്ടിരുന്നെകില് എന്റെ പോസ്റ്റ് കുറച്ചു കൂടി നന്നകാമായിരുന്നു, എന്തുകൊണ്ടും എന്റെ പോസ്ടിനെക്കള്‍ നൂറു മടങ്ങ് നല്ലതാണു താങ്കളുടെ ഗസലിനെ കുറിച്ചുള്ള പോസ്റ്റ് :) വായിച്ചതിനു നന്ദി !
@മോഇദീന്‍ അങ്ങടിമുഗര്‍, നന്ദി !
@അനാമിക, നന്ദി കേട്ടോ, വീണ്ടും കാണാം :)
@ലീല ചേച്ചി,നന്ദി, വീണ്ടും വരണേ !
@മിനിചെച്ചി, നന്ദി,വീണ്ടും പ്രതീക്ഷിക്കുന്നു.
@മോനെ ഷാജി, ഗസലിന് പ്രണയത്തിന്റെ സുഗന്ധം മാത്രമല്ല,വേറെ പല സുഗന്ടവും ഉണ്ട്, എപ്പോഴും പ്രണയത്തെ കുറിച്ച് മാത്രം ചിന്തികുന്നവര്ക്ക് അങ്ങനെ തോന്നും :) നന്ദി ചാച്ചു:)
@കൊച്ചുമോള്, നന്ദി, വീണ്ടും കാണാം !
@സ്വന്തം സുഹുര്‍ത്ത്, നന്ദി, വീണ്ടും വരണേ !
@ഷബീര്‍, ശ്രദ്ധിക്കാം, നന്ദി !ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-34420280380156737442012-08-12T22:06:34.367+03:002012-08-12T22:06:34.367+03:00നല്ല അറിവ്..അക്ഷരങ്ങള്‍ ചിലയിടത്ത് വലുതും ചെറുത്മാ...നല്ല അറിവ്..അക്ഷരങ്ങള്‍ ചിലയിടത്ത് വലുതും ചെറുത്മായി കാണുന്നു..എഡിറ്റ് ചെയ്താല്‍ നന്ന്..പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-7417319836186644262012-08-10T04:57:38.918+03:002012-08-10T04:57:38.918+03:00നല്ല പോസ്റ്റിനു ആശംസകള്‍ !നല്ല പോസ്റ്റിനു ആശംസകള്‍ !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-67896965619361942272012-08-09T13:49:47.572+03:002012-08-09T13:49:47.572+03:00വളരെ നല്ലൊരു പോസ്റ്റ്..
ആശംസകൾ!!വളരെ നല്ലൊരു പോസ്റ്റ്..

ആശംസകൾ!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-29786140701927670892012-08-08T17:01:21.243+03:002012-08-08T17:01:21.243+03:00ഗസലിനെപ്പോഴും പ്രണയത്തിന്റെ സുഗന്ധമാണ് ...ഗസല്‍ രാ...ഗസലിനെപ്പോഴും പ്രണയത്തിന്റെ സുഗന്ധമാണ് ...ഗസല്‍ രാജകുമാരനെ കുറിച്ച് കൂടുതല്‍ അറിഞ്ഞു ആശംസകള്‍ കൂട്ടുകാരാഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-3224433590088783462012-08-07T15:01:33.947+03:002012-08-07T15:01:33.947+03:00ഗസല്‍ ഇഷ്ടമാണ്. ഒരുപാട് കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ...ഗസല്‍ ഇഷ്ടമാണ്. ഒരുപാട് കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ അറിഞ്ഞു.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-52891226600638980702012-08-07T14:49:09.918+03:002012-08-07T14:49:09.918+03:00വളരെ നല്ലൊരു പോസ്റ്റ്..
ആശംസകൾവളരെ നല്ലൊരു പോസ്റ്റ്..
ആശംസകൾജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-27677864014069465712012-08-07T08:58:21.908+03:002012-08-07T08:58:21.908+03:00പ്രണാമം ഗസല്‍ ചക്രവര്‍ത്തിക്ക്....പ്രിയങ്കരമായ ഗസ...പ്രണാമം ഗസല്‍ ചക്രവര്‍ത്തിക്ക്....പ്രിയങ്കരമായ ഗസലുകളില്‍ മിക്കതും ജഗത് ജി യുടെ ആണ്...നന്ദി കൂടുതല്‍ അറിവുകള്‍ പങ്കുവെച്ചതിനു... :)ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-89828239555450675532012-08-06T22:01:30.538+03:002012-08-06T22:01:30.538+03:00നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ.നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-92038399016084109542012-08-06T20:10:02.078+03:002012-08-06T20:10:02.078+03:00നല്ല പോസ്റ്റ്. ജഗ്ജിത് സിംഗ് മരിച്ച സമയത്ത് ഞാ...നല്ല പോസ്റ്റ്. ജഗ്ജിത് സിംഗ് മരിച്ച സമയത്ത് ഞാന്‍ എഴുതിയ ഒരു പോസ്റ്റ് കാണാന്‍ ഈ ലിങ്കില്‍ ക്ളിക്കുക.

ഇന്ത്യയില്‍ ഗസലിണ്റ്റെ മക്ത മുഴങ്ങുന്നുവോ?

thallasseri.blogspot.comVinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-35745765952540545202012-08-06T20:02:53.931+03:002012-08-06T20:02:53.931+03:00ഞാന്‍ പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ അഹങ്കാരം ആണ് ...ഞാന്‍ പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ അഹങ്കാരം ആണ് എന്ന് തോന്നിയേക്കാം എങ്കിലും പറയുന്നു. ഞാന്‍ സംഗീതം കേള്‍ക്കാറില്ല. ഇന്ന് വരെ ഒരു ഗസലും ഞാന്‍ കേട്ടിട്ടില്ല. സിനിമയില്‍ പാടുന്ന വല്യ പാട്ടുകാരെ അറിയാം. അതാണ് സംഗീതവും ആയി എനിക്കുള്ള ബന്ധം. പക്ഷെ ഇത് ഒരു പുതിയ അറിവ് പകര്‍ന്നു തരുന്നു, എനിക്ക് ഗസലിനെ പറ്റി ഒന്നുമറിയില്ല. അതുകൊണ്ട് അഭിപ്രായം പറയുന്നില്ല. പക്ഷെ ഈ പോസ്റ്റ് വളരെ നല്ലതാണു കാരണം ആ പ്രതിഭയുടെ അര്‍പ്പണബോധവും യാതനയും ജനങ്ങളില്‍ എത്തിക്കാന്‍ ഇതിനാകും. ആശംസകള്‍Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-18862715727777071722012-08-06T19:27:43.505+03:002012-08-06T19:27:43.505+03:00ഗസൽ രാജാവിനു ആദരാഞ്ജലികൾ..ഗസൽ രാജാവിനു ആദരാഞ്ജലികൾ..Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-84385574733525348232012-08-06T18:35:02.586+03:002012-08-06T18:35:02.586+03:00ആശംസകള്‍..ആശംസകള്‍..Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-58496523287364191162012-08-06T14:15:51.272+03:002012-08-06T14:15:51.272+03:00നല്ല പോസ്റ്റ്
ആശംസകള്നല്ല പോസ്റ്റ്
ആശംസകള്‍Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-91552127865831741562012-08-06T08:28:52.748+03:002012-08-06T08:28:52.748+03:00വളരെ നല്ലൊരു പോസ്റ്റ്..വളരെ നല്ലൊരു പോസ്റ്റ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-6844811268073663552012-08-06T07:53:17.165+03:002012-08-06T07:53:17.165+03:00നല്ല പോസ്റ്റ്.....നല്ല പോസ്റ്റ്.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-56334701217336786972012-08-05T18:58:37.541+03:002012-08-05T18:58:37.541+03:00എന്നും എന്റെ പ്രിയ ഗായകനായിരുന്ന ജഗജിത് സിംഗിന്റെ ...എന്നും എന്റെ പ്രിയ ഗായകനായിരുന്ന ജഗജിത് സിംഗിന്റെ ഓര്‍മകള്‍ കലാതീതമായ അദ്ധേഹത്തിന്റെ ഗസലുകള്‍ പോലെ മനസ്സില്‍ നില നില്ക്കും.. നല്ല ഒരു രചന നന്ദിനിസാരന് ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-91389638501994222052012-08-05T18:57:22.743+03:002012-08-05T18:57:22.743+03:00ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
പി...ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

പിന്നെ പോസ്റ്റില്‍ ഇടയ്ക്കിടെ ഫോണ്ട് സൈസ് വലുതും ചെറുതും ആയി മാറിയത് കണ്ണിനു സ്ട്രെയിന്‍ ആക്കും. ഒരേ സൈസ് ഫോണ്ട് നല്‍കുകയാണ് നല്ലത്..:)

അക്ഷരതെറ്റുകള്‍ ഇടയില്‍ കയറിയതും ശ്രദ്ധിക്കുക...

പോസ്റ്റ് പുതിയ അറിവുകള്‍ തന്നു. തര്ജുമ്മയും നന്നായി...
ആശംസകള്‍...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-11931086199121871382012-08-05T17:51:36.737+03:002012-08-05T17:51:36.737+03:00"സംഗീതം മത്സരിക്കാനുള്ളതല്ല മറിച്ചു ആസ്വധിക..."സംഗീതം മത്സരിക്കാനുള്ളതല്ല മറിച്ചു ആസ്വധിക്കാനുള്ളതാണ് , ഒരുവന് മത്സരിക്കാന്‍ തുടങ്ങുമ്പോള്‍ സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു."
Nalloru Post.
AasamsakalCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-44242659752906978892012-08-05T17:41:36.173+03:002012-08-05T17:41:36.173+03:00ഗസൽ രാജാവിനെക്കുറിച്ച് ഇത്രയും വിവരങ്ങൾ നൽകിയതിനു...ഗസൽ രാജാവിനെക്കുറിച്ച് ഇത്രയും വിവരങ്ങൾ നൽകിയതിനു നന്ദിയുണ്ട്.
ഗസൽ രാജാവിനു ആദരാഞ്ജലികൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-18616676869137142152012-08-05T17:40:24.435+03:002012-08-05T17:40:24.435+03:00good postgood postരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-78439485620972721772012-08-05T16:49:02.081+03:002012-08-05T16:49:02.081+03:00ജഗജിത്തിനെക്കുറിച്ചുള്ള കുറിപ്പ് നന്നായി.ഗസൽരാജാവ്...ജഗജിത്തിനെക്കുറിച്ചുള്ള കുറിപ്പ് നന്നായി.ഗസൽരാജാവ് എന്ന് വിശേഷിപ്പിക്കുമ്പോൾൾ...അപ്പുറത്ത് ഒരാളുണ്ടായിരുന്നു.സാക്ഷാൽ മെഹ്ദി..രണ്ട് പേരും ജീനിയസ്സുകൾ,പക്ഷെ പലരും രാജാവിന്റെ പദവി നൽകുന്നത് മെഹ്ദിക്കാണു.സാരമില്ല.ലോകം ഭിന്നരുചിക്കാരാണല്ലോ.ശിവശങ്കരന് എംhttps://www.blogger.com/profile/15348712493728054603noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-89093983927978807252012-08-05T16:25:19.979+03:002012-08-05T16:25:19.979+03:00പ്രിയപ്പെട്ട ജോമോന്,
...പ്രിയപ്പെട്ട ജോമോന്,

ഗസലിന്റെ രാജാവായ ശ്രീ ജഗജിത് സിങ്ങിനു സ്നേഹവും സംഗീതവും ഇഴചേര്‍ന്ന ഈ ആദരാഞ്ജലികള്‍ വളരെ മനോഹരം;ഹൃദയം !

ശരിക്കും ജഗജിത് സിംഗിന്റെ ജീവിതചരിത്രം പഠിച്ചിട്ടു തന്നെയാണ്,ഈ പോസ്റ്റ് എഴുതിയിട്ടുള്ളത്.

ഗസലിന്റെ രാജാവിനെ അറിയാത്തവര്‍ക്ക് വളരെ ഉപകാരപ്രദം !

പ്രിയപ്പെട്ട ഒരു ഗസലിന്റെ വ്യാഖ്യാനം കൊടുത്തതും നന്നായി !

അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.com