tag:blogger.com,1999:blog-6317684049594102373.post8812367385508447231..comments2023-04-17T15:35:18.196+03:00Comments on Donu!!!: എന്റെ ദൈവമേ !!!!!!!!!!ശരത്കാല മഴ http://www.blogger.com/profile/00934192243674742433noreply@blogger.comBlogger45125tag:blogger.com,1999:blog-6317684049594102373.post-2070702611403773912012-11-16T01:59:02.100+03:002012-11-16T01:59:02.100+03:00;);)Anonymoushttps://www.blogger.com/profile/16526773729594042605noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-37734900131655247002012-10-08T15:22:53.069+03:002012-10-08T15:22:53.069+03:00@ജോ, നല്ല അഭിപ്രായത്തിന് നന്ദി !
@ജോ, നല്ല അഭിപ്രായത്തിന് നന്ദി !
ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-24874223233177002892012-10-07T21:14:29.206+03:002012-10-07T21:14:29.206+03:00അളിയാ സൂപ്പര്അളിയാ സൂപ്പര്‍Anonymoushttps://www.blogger.com/profile/09852401412509163668noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-4417608749615233552012-08-26T16:15:11.449+03:002012-08-26T16:15:11.449+03:00@ ജോസ്, അത്രയ്ക്കും ഒന്നും വേണ്ട, ഞാന്‍ പാവം ജീവിച...@ ജോസ്, അത്രയ്ക്കും ഒന്നും വേണ്ട, ഞാന്‍ പാവം ജീവിച്ചു പൊക്കോട്ടെ, ഈ കമന്റ് വായിച്ച സമയത്ത് കിട്ടിയ എനര്‍ജി കുറച്ചും ഒന്നും അല്ലാട്ടോ, ഒരുപാട് നന്ദി !!!!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-35620357823745286212012-08-16T07:44:39.820+03:002012-08-16T07:44:39.820+03:00ജോമോനെ...
ഇതൊരു ഒരു ഒന്നൊന്നര കവിതയായിപ്പോയല്ലോ,
ആ...ജോമോനെ...
ഇതൊരു ഒരു ഒന്നൊന്നര കവിതയായിപ്പോയല്ലോ,
ആബേലച്ചന് പകരം ആളില്ലാതിരിക്കുകയായിരുന്നു. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-23821349822650161942012-08-05T08:53:13.776+03:002012-08-05T08:53:13.776+03:00@ അറേബ്യന്‍ എക്സ്പ്രസ്സ് , വന്നതിനും വായിച്ചതിനും...@ അറേബ്യന്‍ എക്സ്പ്രസ്സ് , വന്നതിനും വായിച്ചതിനും നന്ദി കൂടുകാരാ .....വീണ്ടും വരണേ:)ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-73801836806297686782012-08-03T13:32:02.862+03:002012-08-03T13:32:02.862+03:00വിശ്വാസത്തിന്റെ ചിന്ത ഉണര്‍ത്തുന്ന വരികള്‍. നന്നാ...വിശ്വാസത്തിന്റെ ചിന്ത ഉണര്‍ത്തുന്ന വരികള്‍. നന്നായിട്ടുണ്ട്. ആശംസകള്‍.അറേബ്യന്‍ എക്സ്പ്രസ്സ്https://www.blogger.com/profile/02943997581067509715noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-65877011808984565102012-08-01T13:18:16.113+03:002012-08-01T13:18:16.113+03:00@ മോഹി, ഒറ്റവാക്കില്‍ ഉത്തരം എഴുതികളയല്ലേ :) നന്ദി...@ മോഹി, ഒറ്റവാക്കില്‍ ഉത്തരം എഴുതികളയല്ലേ :) നന്ദി , വീണ്ടും വരണേ ....

@കൊയാസ്, വളരെ നന്ദി വന്നതിനും വായിച്ചതിനും പിന്നെ കമ്മന്റിയതിനും !!!

@അനു, അവസാനം എന്റെ ബ്ലോഗ്ഗില്‍ വന്നു :) വളരെ അധികം സന്തോഷം .............വീണ്ടും കാണാം !

@എച്ചുംകുട്ടി, നന്ദി !

@അരീകോടന്‍ ചേട്ടാ, വീണ്ടും വീണ്ടും നന്ദി :)

@ജെഫു, ഓര്‍മ്മകള്‍ ഒരിക്കലും മരിക്കാതെ ജീവിക്കട്ടെ .............നല്ല കമ്മന്റിനു നന്ദി !ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-79958571162420615142012-07-31T12:52:17.753+03:002012-07-31T12:52:17.753+03:00വായനക്ക് ശേഷം സ്കൂള്‍ മുറ്റം ഓര്‍മ്മയില്‍ തെളിഞ്ഞു...വായനക്ക് ശേഷം സ്കൂള്‍ മുറ്റം ഓര്‍മ്മയില്‍ തെളിഞ്ഞു.. ആശംസകള്‍.. നല്ല വരികളും നല്ല ചിന്തയും..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-67689221566039521012012-07-31T07:52:37.233+03:002012-07-31T07:52:37.233+03:00നല്ല സന്ദേശംനല്ല സന്ദേശംAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-85723674113924765482012-07-31T04:08:04.836+03:002012-07-31T04:08:04.836+03:00ആശംസകൾ.ആശംസകൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-11459739734547426632012-07-30T17:57:59.684+03:002012-07-30T17:57:59.684+03:00പ്രിയപ്പെട്ട സുഹൃത്തേ,
...പ്രിയപ്പെട്ട സുഹൃത്തേ,

മനോഹരമായ സന്ദേശം........വളരെ ഇഷ്ടമായി !ആശംസകള്‍ !

ഇനിയും നന്നായി എഴുതാം. ആശംസകള്‍ !

പ്രാര്‍ത്ഥനകളോടെ,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-73479931144499125472012-07-29T20:25:16.645+03:002012-07-29T20:25:16.645+03:00കുറച്ചു താമസിച്ചാ എത്തിയത് എന്നാലെന്താ നേരുള്ള ഒരു...കുറച്ചു താമസിച്ചാ എത്തിയത് എന്നാലെന്താ നേരുള്ള ഒരു കവിത വായിച്ചു,ആശംസകള്‍KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-77456257268434238252012-07-29T19:58:37.326+03:002012-07-29T19:58:37.326+03:00നല്ല ചിന്തകൾ..നല്ല ചിന്തകൾ..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-39255779109043893352012-07-29T12:39:53.387+03:002012-07-29T12:39:53.387+03:00@ ആയിരങ്ങളില്‍ ഒരുവന്, ആദ്യ കമന്റിനു നദി , വീണ്ടു...@ ആയിരങ്ങളില്‍ ഒരുവന്, ആദ്യ കമന്റിനു നദി , വീണ്ടും വരണേ.........:)
@ചീരമുളക്, നല്ല കമന്റിനു നന്ദി, അടുത്ത തവണ കുറച്ചു കൂടി ശ്രദ്ധിക്കാം :)
@തങ്കപ്പന് ചേട്ടാ, ഒരുപാടു നന്ദി !
@ചേച്ചി, വല്ലപോഴുമല്ല എപ്പോഴും ഉണ്ട് ദൈവ വിചാരം കേട്ടോ :)
@ഷാജി, വൃത്തം ഒന്നും അറിയില്ല .........കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം !
@റാംജി, വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി !
@ഷാജുസ് , നന്ദി എന്ന രണ്ടു വാക്ക് !!!
@മുസാഫിര്‍ , തീര്‍ച്ചയായും ഈ പ്രകാശം അന്നയതിരിക്കാന് പ്രാര്‍ത്ഥിക്കണേ ...\
@ഷിബു തോവള, വായിച്ചതിനും കമന്റിയതിനും നന്ദി, ശ്രദ്ധിക്കാം കൂടുതല്‍ !
@ഫെമിന, നന്ദി, ഞാന്‍ സന്തോഷവാനാണ് തങ്ങളെ ഓര്‍മയിലേക്ക് കൂറ്റികൊണ്ടുപോകാന് കഴിഞ്ഞതില്‍ !
@ആരിഫ്, നന്ദി !
@മിനി, നൂറു ശതമാനം ശരി, ദൈവം മാത്രമേ ഉള്ളൂ...........
@ശിവശങ്കരന് സര്, വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരു പാട് നന്ദി !
@അജിത്തെട്ട, വീണ്ടും വീണ്ടും നന്ദി :) ഒന്ന് നേരിട്ട് സംസാരിക്കാന്‍ താല്പര്യമുണ്ട് കേട്ടോ :)
@അബ്സര്‍, വന്നതിനും വായിച്ചതിനും നന്ദി !
@അനീഷ്, അപ്പ പറഞ്ഞ പോലെ, നന്ദി :)
@ വിനോദ് , നദി കേട്ടോ :)
@മുഹമ്മദ് ഇക്ക, വന്നതിനും വായിച്ചതിനും നന്ദി !
@മുകില്‍, നന്ദി !!!
@അനാമിക, ആ ട്യുനില് പാടാന്‍ എനിക്ക് ഒക്കുന്നില്ല ........ഒരു പക്ഷെ എന്റെ മനസ്സില്‍ വേറൊരു ട്യുന് ഉള്ളത് കൊണ്ടായിരിക്കും, അഭിപ്രായത്തിന് നന്ദി !
@സേതു ചേച്ചി, നന്ദി കേട്ടോ, പ്രര്തനശംസകള് !
@ചന്തു ജി, നന്ദി !
@വിഗുസ്, നീ സ്കൂള്‍ തുടങ്ങുമ്പോള്‍ ഞാന്‍ എന്തായാലും വന്നു നോക്കും, ഈ വരികളാണോ ചെല്ലുന്നത് ഏന് അറിയാന്‍ :) അപ്പൊ നീ പിടിക്കപെട്ടാല്‍ നിന്റെ കഥ ഞാന്‍ അവിടെ കഴിക്കും :) വന്നതിനും നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി കൂട്ടുകാരാ :)
@അഷറഫ് ഇക്ക, നന്ദി കേട്ടോ, വീണ്ടും വരണേ ....
@നചി, നമള് വീണ്ടും കാണും :) നന്ദി !
@മോഇദീന്‍ , നന്ദി !
@മണ്ടൂസന്, നല്ല അഭിപ്രായത്തിന് നന്ദി, വീണ്ടും കാണാം :)
@മിനി, ഞാന്‍ മനപൂര്‍വം അക്ഷര പ്രാസം നടത്താന്‍ ശ്രമിച്ചട്ടില്ല, മനസ്സില്‍ വന്ന വരികള്‍ എഴുതി എന്നെ ഉള്ളൂ . എന്തായാലും കൂടുതല്‍ ശ്രദ്ധിക്കാം ഇനി എഴുതുമ്പോള്‍ :)ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-14977844173892729592012-07-29T07:57:10.886+03:002012-07-29T07:57:10.886+03:00അക്ഷരപ്രാസം വരുത്താനുള്ള ശ്രമത്തിനിടയില്‍ ആശയം കൈവ...അക്ഷരപ്രാസം വരുത്താനുള്ള ശ്രമത്തിനിടയില്‍ ആശയം കൈവിടുന്നോ എന്ന് സംശയം... നന്നായി.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-13292328198096228602012-07-28T12:21:17.271+03:002012-07-28T12:21:17.271+03:00നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്...നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്‍ത്ത് നല്‍കണേ വിരക്തിയെന്‍ അശുദ്ധിയില്‍,
വിതുമ്പുമെന്റെ ചിത്തം നിന് വിളങ്ങിടും വിശുദ്ധിയില്‍
വിളക്കുപോല്‍ വെളിച്ചമായി വിടര്ത്തന്നെ പടര്‍ത്തണെ !

നല്ല ചിന്തോദ്ദീപകമായ വരികൾ. നന്നായിട്ടുണ്ട്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-17831676145038492892012-07-28T12:21:16.445+03:002012-07-28T12:21:16.445+03:00നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്...നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്‍ത്ത് നല്‍കണേ വിരക്തിയെന്‍ അശുദ്ധിയില്‍,
വിതുമ്പുമെന്റെ ചിത്തം നിന് വിളങ്ങിടും വിശുദ്ധിയില്‍
വിളക്കുപോല്‍ വെളിച്ചമായി വിടര്ത്തന്നെ പടര്‍ത്തണെ !

നല്ല ചിന്തോദ്ദീപകമായ വരികൾ. നന്നായിട്ടുണ്ട്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-14344708507803623602012-07-28T02:40:06.405+03:002012-07-28T02:40:06.405+03:00നന്നായിട്ടുണ്ട് വരികള്‍ .നന്നായിട്ടുണ്ട് വരികള്‍ .MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-58990486789453195632012-07-27T23:12:14.479+03:002012-07-27T23:12:14.479+03:00കവിതക്ക് ശേഷമുള്ള കുറിപ്പിലാണ് ഏറ്റവും മികച്ച സന്ദ...കവിതക്ക് ശേഷമുള്ള കുറിപ്പിലാണ് ഏറ്റവും മികച്ച സന്ദേശമുള്ളത്.
aashamsakalനാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-85005991152644809082012-07-27T20:01:26.775+03:002012-07-27T20:01:26.775+03:00നല്ല വരികള്‍..മനസ്സിനെ ദൈവത്തോടുള്ള സ്നേഹത്തില്‍ ...നല്ല വരികള്‍..മനസ്സിനെ ദൈവത്തോടുള്ള സ്നേഹത്തില്‍ ഉറിപ്പിച്ചു നിര്‍ത്തുമാറാകട്ടെ. അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-35490867632230414482012-07-27T12:35:42.880+03:002012-07-27T12:35:42.880+03:00നഷ്ടമല്ലതിന്നുമെന്റെ നേട്ടമെന്നുമോര്‍ക്കുവാന്‍
സൃഷ...നഷ്ടമല്ലതിന്നുമെന്റെ നേട്ടമെന്നുമോര്‍ക്കുവാന്‍
സൃഷ്ട്ടിചെയ്ത ദൈവമേ ദൃഷ്ടി നല്കി കാക്കണേ!
എല്ലാം നല്ലതിന് എന്നാ സന്ദേശം.... ഇത് വളരെ അര്‍ഥവത്തായ വരികള്‍ ആണ്... ഞാന്‍ ഭാവിയില്‍ ഒരു സ്കൂള്‍ തുടങ്ങിയാല്‍ പ്രാര്‍ഥന ഗാനം ഇത് തന്നെ.. നല്ല ചിന്തകള്‍ നല്ല സന്ദേശംAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-41581489951462876232012-07-27T12:01:28.688+03:002012-07-27T12:01:28.688+03:00നഷ്ടമല്ലതിന്നുമെന്റെ നേട്ടമെന്നുമോര്‍ക്കുവാന്‍
സൃഷ...നഷ്ടമല്ലതിന്നുമെന്റെ നേട്ടമെന്നുമോര്‍ക്കുവാന്‍
സൃഷ്ട്ടിചെയ്ത ദൈവമേ ദൃഷ്ടി നല്കി കാക്കണേ!
എല്ലാം നല്ലതിന് എന്നാ സന്ദേശം.... ഇത് വളരെ അര്‍ഥവത്തായ വരികള്‍ ആണ്... ഞാന്‍ ഭാവിയില്‍ ഒരു സ്കൂള്‍ തുടങ്ങിയാല്‍ പ്രാര്‍ഥന ഗാനം ഇത് തന്നെ.. നല്ല ചിന്തകള്‍ നല്ല സന്ദേശംAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-67899521491802108232012-07-27T10:20:42.403+03:002012-07-27T10:20:42.403+03:00ആശംസകൾആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-70725233604569319692012-07-27T09:56:34.804+03:002012-07-27T09:56:34.804+03:00അതെ .ഹൃദയ ശുദ്ധിയുള്ള ഒരു പ്രാര്‍ഥനാ ഗാനം തന്നെ.അതെ .ഹൃദയ ശുദ്ധിയുള്ള ഒരു പ്രാര്‍ഥനാ ഗാനം തന്നെ.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.com