tag:blogger.com,1999:blog-6317684049594102373.post924087859851806207..comments2023-04-17T15:35:18.196+03:00Comments on Donu!!!: വികൃതി ചെക്കന്റെ ചിറക് !!!ശരത്കാല മഴ http://www.blogger.com/profile/00934192243674742433noreply@blogger.comBlogger23125tag:blogger.com,1999:blog-6317684049594102373.post-23967764201696025542013-01-17T07:57:48.576+03:002013-01-17T07:57:48.576+03:00നന്നായിട്ടുണ്ട്!
ആശംസകള്നന്നായിട്ടുണ്ട്!

ആശംസകള്‍Anonymoushttps://www.blogger.com/profile/05074517885343919567noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-20330788936709814692012-12-16T08:18:47.822+03:002012-12-16T08:18:47.822+03:00കൊള്ളാം..നല്ല വരികള്‍ ...ഭാവുകങ്ങള്‍..കൊള്ളാം..നല്ല വരികള്‍ ...ഭാവുകങ്ങള്‍..Muhammed Shameem Kaipullyhttps://www.blogger.com/profile/12292417730154503090noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-16647417672723675312012-12-14T11:46:24.783+03:002012-12-14T11:46:24.783+03:00എങ്കില്‍ ഒരു കാര്യം ചെയ്.... ആ ബാക്കി ഉള്ള കാര്യം ...എങ്കില്‍ ഒരു കാര്യം ചെയ്.... ആ ബാക്കി ഉള്ള കാര്യം കൂടി പറ.... വികൃതി പയ്യന്റെ കാര്യം തെമ്മാടിക്ക് അറിയാന്‍ താല്പര്യം ഉണ്ട്Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-27972733346734218942012-12-13T13:09:53.994+03:002012-12-13T13:09:53.994+03:00ആഭാസനെപ്പോല്‍ ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍...ആഭാസനെപ്പോല്‍ ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍ മേയട്ടെ ഞാന്‍
പ്രകൃതിയും ഞാനും മാത്രമാകുമ്പോള്‍
നീ ഇതൊക്കെ കണ്ടു ചിരിക്കണം !Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-24235209375393571962012-12-13T10:32:06.930+03:002012-12-13T10:32:06.930+03:00ദൈവമേ എനിക്ക് നീ ചിറകുകള്
നല്‍കുക ഞാന്‍ നിന്നിലെ...ദൈവമേ എനിക്ക് നീ ചിറകുകള്
നല്‍കുക ഞാന്‍ നിന്നിലെക്കൊന്നു പറന്നോട്ടെ...
കരളു പൊള്ളിക്കുന്ന ഈ ഭൂമിയില്‍ ഇനിയും പാര്‍ക്കുവാന്‍
ഈ വികൃതി ചെക്കന് വയ്യ....
ജോ .. ഞാനായിരുന്നു ജോയുടെ സ്ഥാനത്തെങ്കില്‍ ഇങ്ങനെ എഴുതിപ്പോയേനെ
മനോഹരം രാജാവേ വരികള്‍....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-54313096885951938922012-12-13T07:11:24.063+03:002012-12-13T07:11:24.063+03:00ഇനിയുമുണ്ട് ഒരുപാടു വേലത്തരങ്ങള്‍
വിയര്‍ക്കാത്ത ഈ ...ഇനിയുമുണ്ട് ഒരുപാടു വേലത്തരങ്ങള്‍
വിയര്‍ക്കാത്ത ഈ വികൃതി ചെക്കന്റടുത്ത്.

ചെക്കന്റെ വികൃതികൾ കൊള്ളാം കേട്ടോ.
നല്ല താളാത്മകമായി ചൊല്ലാൻ കഴിയുന്ന കവിത.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-73652195448471341252012-12-13T03:56:03.396+03:002012-12-13T03:56:03.396+03:00ജോയുടെ വികൃതികള്‍ നന്നായിട്ടുണ്ട്!
ആശംസകള്‍ ജോയുടെ വികൃതികള്‍ നന്നായിട്ടുണ്ട്!

ആശംസകള്‍ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-60975028401429075362012-12-12T23:48:00.779+03:002012-12-12T23:48:00.779+03:00ഭംഗിയുണ്ട്; വായിക്കാനും വാക്കുകള്‍ക്കും
ഭാവുകങ്ങള...ഭംഗിയുണ്ട്; വായിക്കാനും വാക്കുകള്‍ക്കും
ഭാവുകങ്ങള്‍(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-15384689117927250132012-12-12T20:37:22.418+03:002012-12-12T20:37:22.418+03:00വികൃതിചെക്കാ നിന്റെ അക്ഷരങ്ങള്‍ കൊണ്ടുള്ള വേലത്തര...വികൃതിചെക്കാ നിന്റെ അക്ഷരങ്ങള്‍ കൊണ്ടുള്ള വേലത്തരം ഇഷ്ടമായല്ലോ . വിത്യസ്ത വരികള്‍കൊണ്ടു തീര്‍ത്തതീ കാവ്യം .ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-17860610592406608742012-12-12T20:27:45.379+03:002012-12-12T20:27:45.379+03:00ഓറഞ്ചു തൊലികൊണ്ട് ഞാന്‍
തൊട്ടാവാടിയെ ഉറക്കുമ്പോള്‍...ഓറഞ്ചു തൊലികൊണ്ട് ഞാന്‍
തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്

..good frist part simple..
last 3 stanza very beautty..
പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-42390657345818881932012-12-12T18:27:36.246+03:002012-12-12T18:27:36.246+03:00"തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക..."തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്
ഒരു രാത്രി നക്ഷത്രങ്ങളെ കാണാതുറങ്ങി
ഞാന്‍ വിശപ്പടക്കി കൊള്ളാം."

കുഞ്ഞുന്നാളിലെ വികൃതികള്‍ ഓര്‍മ്മ വരുന്നു...
ഫ്ലാറ്റുകളില്‍ ജനിച്ചു, മഹാ നഗരിയില്‍ ജീവിക്കുന്ന
ഇന്നത്തെ കുട്ടികള്‍ക്ക് ഒരു പക്ഷെ ഇതൊക്കെ അന്യമായിരിക്കാം...

എന്തായാലും ചെക്കന് നല്ല വികൃതിയാണ് കേട്ടോ..
EKGhttps://www.blogger.com/profile/01725012425619982535noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-10597586703796207112012-12-12T18:27:05.769+03:002012-12-12T18:27:05.769+03:00വികൃതികൾ, എല്ലാം ഉള്ളിൽ തന്നെ ഉണ്ട്
ചിന്തകൾ മറി മറ...വികൃതികൾ, എല്ലാം ഉള്ളിൽ തന്നെ ഉണ്ട്
ചിന്തകൾ മറി മറയുന്നുണ്ട്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-4754830008824668992012-12-12T18:26:26.770+03:002012-12-12T18:26:26.770+03:00"തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക..."തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്
ഒരു രാത്രി നക്ഷത്രങ്ങളെ കാണാതുറങ്ങി
ഞാന്‍ വിശപ്പടക്കി കൊള്ളാം."

കുഞ്ഞുന്നാളിലെ വികൃതികള്‍ ഓര്‍മ്മ വരുന്നു...
ഫ്ലാറ്റുകളില്‍ ജനിച്ചു, മഹാ നഗരിയില്‍ ജീവിക്കുന്ന
ഇന്നത്തെ കുട്ടികള്‍ക്ക് ഒരു പക്ഷെ ഇതൊക്കെ അന്യമായിരിക്കാം...

എന്തായാലും ചെക്കന് നല്ല വികൃതിയാണ് കേട്ടോ..
EKGhttps://www.blogger.com/profile/01725012425619982535noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-46501241897040814712012-12-12T18:25:51.328+03:002012-12-12T18:25:51.328+03:00naughty boy..naughty boy..Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-33085119590771102502012-12-12T18:11:30.156+03:002012-12-12T18:11:30.156+03:00നല്ല വായനാ സുഖം ഉള്ള വരികള്‍
ഈ വികൃതി കൊള്ളാം നല്ല വായനാ സുഖം ഉള്ള വരികള്‍
ഈ വികൃതി കൊള്ളാം കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-76029067314809126462012-12-12T18:11:01.992+03:002012-12-12T18:11:01.992+03:00ആദമിനെ കണ്ടപ്പോള്‍ കൂടെ ഹവ്വയും കാണും എന്ന് കരുതി....ആദമിനെ കണ്ടപ്പോള്‍ കൂടെ ഹവ്വയും കാണും എന്ന് കരുതി.. പക്ഷെ കണ്ടില്ല.. എങ്കിലും നന്നായിരിക്കുന്നു. പിന്നെ ചിലവരികള്‍ എനിക്കങ്ങു തീരെ മനസിലായില്ല ന്റെ വിവരക്കെടായിരിക്കാം.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-43211309071522268992012-12-12T15:51:20.337+03:002012-12-12T15:51:20.337+03:00വി കൃതി ...:)വി കൃതി ...:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-70838940072838855192012-12-12T10:48:11.373+03:002012-12-12T10:48:11.373+03:00വികൃതിയുടെ കൃതികള്‍ തകൃതിയാവുന്നതില് സന്തോഷം :) വ...വികൃതിയുടെ കൃതികള്‍ തകൃതിയാവുന്നതില് സന്തോഷം :) വേറിട്ട ചിന്തകള്‍ കാണാത്ത വരികള്‍ നന്നായിരിക്കുന്നു ജോ .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-41456494579083966992012-12-11T15:18:05.774+03:002012-12-11T15:18:05.774+03:00>> ആഭാസനെപ്പോല്‍ ആര്‍ത്തുല്ലസിച്ചു
വസന്തം വ...>> ആഭാസനെപ്പോല്‍ ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍ മേയട്ടെ ഞാന്‍
പ്രകൃതിയും ഞാനും മാത്രമാകുമ്പോള്‍
നീ ഇതൊക്കെ കണ്ടു ചിരിക്കണം ! <<

നന്നായിരിക്കുന്നെടാ. നല്ല വരികള്‍
ഒരു താളത്തില്‍ ചൊല്ലാന്‍ കഴിയുന്നുണ്ട്.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-52326566766236366872012-12-11T15:12:12.035+03:002012-12-11T15:12:12.035+03:00ആഹാ..വളരെ നന്നായിരിക്കുന്നു...പലപ്പോഴും വികൃതി ചിന...ആഹാ..വളരെ നന്നായിരിക്കുന്നു...പലപ്പോഴും വികൃതി ചിന്തകള്‍ ചിതറിപ്പോയിട്ടുണ്ട്.
എങ്കിലും നല്ല വായനാ സുഖം....
തുടരുക....Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-8130347335780975342012-12-11T12:21:36.813+03:002012-12-11T12:21:36.813+03:00hum....vikruthi thanne..ashamsakal...hum....vikruthi thanne..ashamsakal...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-681770870208991122012-12-11T12:04:52.455+03:002012-12-11T12:04:52.455+03:00വികൃതിചെക്കൻ നന്നായിരിക്കുന്നു.വികൃതിചെക്കൻ നന്നായിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6317684049594102373.post-63763812164275444872012-12-11T11:24:57.761+03:002012-12-11T11:24:57.761+03:00ചിതറിക്കിടക്കുന്ന ചിന്തകള്‍.,....ചിതറിക്കിടക്കുന്ന ചിന്തകള്‍.,....Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com