സ്നേഹിതനെന്നു നീ വിളിച്ചപ്പോള്‍
സ്നേഹം മാത്രം അളന്നു കൊടുക്കെണ്ടവന്
എന്ന് കരുതിയിടത്ത് എനിക്കു തെറ്റി,
ഈ അകലങ്ങള്ക്കിടയിലിരുന്നു നീ
പണിപ്പെട്ടു കെട്ടിയുണ്ടാക്കാന്‍ ശ്രമിക്കുന്ന
വിശ്വാസത്തിന്റെ തൂക്കു പാലം
കണി കണ്ടുറങ്ങിയുണരുകയാണിന്നെന്റെ
രാപ്പകലുകള്‍ ......
സ്നേഹത്തോടെ ജോ !
സ്നേഹം മാത്രം അളന്നു കൊടുക്കെണ്ടവന്
എന്ന് കരുതിയിടത്ത് എനിക്കു തെറ്റി,
ഈ അകലങ്ങള്ക്കിടയിലിരുന്നു നീ
പണിപ്പെട്ടു കെട്ടിയുണ്ടാക്കാന്‍ ശ്രമിക്കുന്ന
വിശ്വാസത്തിന്റെ തൂക്കു പാലം
കണി കണ്ടുറങ്ങിയുണരുകയാണിന്നെന്റെ
രാപ്പകലുകള്‍ ......
സ്നേഹത്തോടെ ജോ !
6 comments:
വിശ്വാസത്തിന്റെ പാലം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നെ ഉള്ളൂ ..? എങ്കില്‍ ധൃടമാകട്ടെ ഈ സൌഹൃദം .ചെറിയ അക്ഷരങ്ങളിലെ ഈ സൌഹൃദത്തിനു ആശംസകള്‍ .ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം
(ശങ്കര്‍ സിമന്റിന്റെ പരസ്യം പോലെ ആവട്ടെ സൌഹൃദവും)
ഫോണ്ട് വലുതും ചെറുതും ഒക്കെയായി കാണുന്നു. എനിക്ക് മാത്രമാണോ എന്നറിയില്ല.
വിശ്വാസം
സ്നേഹത്തോടെ പ്രവീണ്‍...,..അത് പോരെ ജോ ?
snEham vijayikkatte
വിശ്വാസം അതല്ലെ എല്ലാം???
Post a Comment