Thursday, May 23, 2013

നീ ഒരു പക്ഷി ആയിരുന്നെങ്കില്‍!!!





നീ ഒരു പക്ഷി ആയിരുന്നെങ്കില്‍   
നിന്റെ ചിറകിനരികില്‍  ചേര്‍ന്ന് ഞാന്‍ ഇരുന്നേനെ.......
നിനക്കായ്‌ ചില്ലകളില്‍ ഒരു കൂടൊരുക്കി കാത്തിരുന്നെനെ....
നിന്റെ സ്വപ്നങ്ങളില്‍ ഒരു മഴ തുള്ളിയായ് പൊഴിഞ്ഞെനെ   
ഒടുവില്‍ നിന്നെയും കൂട്ടി ഞാന്‍ അനന്തതയിലേക്ക് പറന്നെനെ 
നീ ഒരു പക്ഷി ആയിരുന്നെങ്കില്‍...............................   
എന്ന് ഞാന്‍ വെറുതെ ആശിച്ചുപോയി !

No comments: