Thursday, May 23, 2013

സഹയാത്രികര്‍!!!

എഴുതി തീരാതെ പോയ യാത്ര വിവരണമാണ് നമ്മള്‍, 
സഞ്ചാരപഥങ്ങളില്‍ എവിടെയോ വച്ച് 
ദിശ തെറ്റി മുറിഞ്ഞു പോയ നമ്മുടെ വഴികളില്‍,
ഇനി ഒരിക്കല്‍ കണ്ടുമുട്ടും വരേയ്ക്കും
യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന
സഹയാത്രികര്‍....................!!!!!

No comments: