Thursday, May 23, 2013

അലയുന്ന മോഹങ്ങൾ

വെറുതെ അലയുന്ന മോഹങ്ങളോട് 
വീട്ടിലേക്കു വരാന്‍ ശാസിച്ചിട്ടും 
കെഞ്ചിയിട്ടും, എന്തിനു കാല് പിടിച്ചിട്ടും പോലും 
അവറ്റകള്‍ കേള്‍ക്കാത്ത ഭാവത്തില്‍ കാണാത്ത പോലെ 
അനുസരണക്കേട്‌ കാട്ടി ഊരു ചുറ്റുന്നു !!!

No comments: