Thursday, May 23, 2013

മനസിന്റെ മതിൽ

നിന്റെ മനസിന്റെ മതിലിലേക്കാണ് 
എങ്ങിയും തോങ്ങിയും ഞാന്‍ നോക്കാന്‍ ശ്രമിച്ചത് ,
എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടുമപ്പുറം  -
എന്താണെന്നു മാത്രം അറിയാന്‍ പറ്റുന്നില്ല !

No comments: