Thursday, May 23, 2013

വസന്തം !!!

നീ എന്നിലേക്ക്‌  നടന്നടുക്കുമ്പോള്‍ 
നിറയുന്ന വസന്തം, 
വാടിയിട്ടും കൊഴിഞ്ഞിട്ടും 
വാസന മാറാതെ വര്‍ണ്ണങ്ങള്‍ ചാലിച്ചു 
വര്‍ഷമാരിയില്‍ വര്‍ഷങ്ങളോളം 
വിടര്‍ന്നുലഞ്ഞു വസന്തം- 
വിരിയിച്ചുകൊണ്ടെയിരിക്കുന്നു !

No comments: