Thursday, May 23, 2013

ഹൃദയം ഇനിയും മുറിക്കാതിരിക്കുക !!

എന്റെ ഹൃദയം ഇനിയും മുറിക്കാതിരിക്കുക 
നിന്റെ കാഴ്ചയില്‍ നിന്നും ഞാന്‍ മറഞ്ഞുകൊള്ളാം,
എന്റെ മുറിവില്‍ നീ തൊടാതിരിക്കുക 
അതില്‍ ലേപനം പുരട്ടി ഞാന്‍ വരിഞ്ഞുകെട്ടാം,
എന്റെ മനസിലെക്കൊരിക്കലും തിരിച്ചു വരാതിരിക്കുക 
അതിനെ ഞാന്‍ നല്ല നുണകള്‍ പറഞ്ഞു വിശ്വസിപ്പിക്കാം !

No comments: