Thursday, May 23, 2013

വിടപറഞ്ഞ സ്നേഹം


പടികടന്നു പോയ വസന്തം
ശിശിരത്തിന് വഴി കൊടുക്കുന്നതു പോലെ
വിടപറഞ്ഞ സ്നേഹം
വിധിക്ക് വഴിയൊരുക്കുന്നു .....

No comments: