Thursday, May 23, 2013

ദൂരങ്ങള്‍ തമ്മില്‍ തീരുന്നിടം !

പൂവില്‍ നിന്നും ചുണ്ടിലെക്കുള്ള ദൂരമാണ് നീയെങ്കില്‍  
ചുണ്ടില്‍ നിന്നും ചഷകത്തിലെക്കുള്ള ദൂരമാണ് ഞാന്‍, 
അങ്ങിനെയെങ്കില്‍  ദൂരങ്ങള്‍ തമ്മില്‍ തീരുന്നിടത്താവും
നമ്മള്‍ കണ്ടുമുട്ടുന്നത്  !

No comments: