Thursday, May 23, 2013

തിരിച്ചുപോകൾ !!!




തിരഞ്ഞുകൊണ്ടിരിക്കുകയാണ് 
തിരികെ പോകേണ്ട വഴികള്‍...
എന്നെ സ്വയം നഷ്ട്ടപെടുത്തി 
നിന്നെ നേടുന്നതിനെക്കള്‍ ഭേദം,
എന്നിലെ എന്നെയുംകൊണ്ട്‌ 
നിന്നെയോരിക്കലും കണ്ടിട്ടില്ല 
എന്നാ വ്യാജേന തിരിച്ചുപോവുകയാണ് ..........

No comments: