Thursday, May 23, 2013

അതിര്‍ത്തി !!!

നമ്മുക്കിടയില്‍ നീയെന്നും ഞാനെന്നും 
തിരിക്കുന്നൊരു അതിര്‍ത്തി രേഖയുണ്ട്,
ഇടയ്ക്കിടെ പരസ്പരം അറിയാതെ  
ഒളിഞ്ഞു  കയറി നാം 
ഓടിയിറങ്ങുന്ന ഒരു ഹൃദയ രേഖ !

No comments: