Thursday, May 23, 2013

നൂല്‍ പൊട്ടിയൊരു പട്ടം!!!





മനസ്  നൂല്‍ പൊട്ടിയൊരു പട്ടം പോലെ 
ആര്‍ക്കും പിടികൊടുക്കാതെ പറന്നലയുന്നത്‌ 
ഒരിക്കല്‍ മോഹങ്ങളുടെ കാറ്റു കൈവിട്ടു 
ഏതെങ്കിലും മരചില്ലയിലോ   
പാറകൂട്ടങ്ങള്‍ക്കിടയിലോ 
ചിറകൊടിഞ്ഞു വീണു 
സ്വയം ബലികൊടുക്കാനോ ?

No comments: