Thursday, May 23, 2013

പൂക്കൾ






പൂക്കളെ കണ്ടു മോഹിക്കുന്ന പൂമ്പാറ്റകളെ  പോലെ
എന്റെ  നന്മകളെ കണ്ടു മോഹിച്ചു നീ വരരുത്
ജീവിതത്തില്‍ ആകസ്മികമയെത്തുന്ന 
ഒരു കാറ്റിലൊ മഴയിലോ കൊഴിഞ്ഞു വീഴാനായ്
കരുതിയിരിക്കുന്നവനെ  കൂടെകുട്ടുന്നവനാണ് കഷ്ട്ടം !

No comments: