Thursday, May 23, 2013

നിന്നിലേക്ക്‌ !!!

നിന്റെ വിളിക്ക് കാതോർത്തു 
ഒരു എതിർ പാട്ടിനു കൊതിക്കുന്ന
കുയിലിനെ നീ കാണുന്നില്ലേ ....

നിന്റെ വരൾച്ചയിൽ 
പെയ്തു നിറയാൻ കൊതിക്കുന്നൊരു 
മേഘശകലത്തെ നീ നോക്കത്തതെന്തു ?

വെറുതെ എന്ന് വീമ്പിളക്കി 
നീ 
കോറിയ വരികളിൽ 
നിന്റെ ഹൃദയമുണ്ടെന്നു 
നീ അറിയാതെ അറിഞ്ഞ 
നിന്നിലെ സത്വം ഉണ്ടെന്നു 
വിശ്വസിക്കാത്തതെന്തു ??

3 comments:

ajith said...

ശരത്കാലമഴ പോലെ ഇന്ന് ഡാഷ് ബോര്‍ഡ് നിറയെ ശരത്കാലമഴപ്പോസ്റ്റുകളാണ് പെയ്തത്.

ആശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

പ്രതീക്ഷകൾ തുറന്നു തരുന്ന വാതിലുകൾ അജിത്തെട്ടൻ പറഞ്ഞത് ശെരിയാ ട്ടോ :)

Aneesh chandran said...

തിരിച്ചുവന്നു, ശരത്‌കാലം തുടങ്ങി ...