Thursday, May 23, 2013

മനസ് !

മറുപടിയ്ക്കായ്‌ കാത്തുനില്‍ക്കാതെ 
മടങ്ങി പോരുന്ന നേരം, 
മനസ്സില്‍ അകപെട്ടുപോയൊരു 
മോഹത്തിനെ പുറത്തെറിയാന്‍
മടികാണിചോടുവില്‍  
മറന്നുകളയുന്ന മനസ് !

No comments: