Thursday, May 23, 2013

ജീവിതമേ !!!

ആര്‍പ്പുവിളികള്‍ ആനന്ദനൃത്തങ്ങള്‍ 
ആയിരമായിരം ആഘോഷമേളങ്ങള്‍ -
എല്ലാമെല്ലാം കടന്നുപോകും 
ഒടുവിലീ വഴിയോരത്ത് 
നിന്നെ മാത്രം തനിച്ചാക്കി......
ഓര്‍ക്കുക, ഒരുമിച്ചും ഒറ്റയ്ക്കും 
ഓടി തീര്‍ക്കെണ്ടാതാണീ ജീവിതം,
തളര്‍ന്നാലും തകര്‍ന്നാലും 
ഒരു നിമിഷമെങ്കിലും
ഓമനിക്കാതിരിക്കരുതതിനെ !!!

No comments: