Thursday, May 23, 2013

നാണയം !!!

പാതി വഴിയില്‍ ആരോ  ഉപേക്ഷിച്ച 
ഒരു നാണയം കാണുന്നത് പോലെ,
പാതയ്ക്കരികില്‍ പാതി മനസുമായി 
പകച്ചു നില്‍ക്കുനുണ്ടവള്‍ 
പാതി വെന്ത മോഹത്തെ 
എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു !

No comments: