Thursday, May 23, 2013

എനിക്കൊന്നു വലിച്ചെറിയണം!!!

എന്നെ നിന്നിലേക് എനിക്കൊന്നു വലിച്ചെറിയണം
വിലയില്ലാത്ത ഉപയോഗശുന്യമായ
ഒന്നിനെ ആഞ്ഞെറിയുന്ന വേഗതയില്‍
നിന്നിലേക്ക്‌ എനിക്ക്  ആഴ്ന്നിറങ്ങണം......!

No comments: