Thursday, May 23, 2013

ഒരു തൂവല്‍ !!!

നമ്മുക്കിടയിലെ അതിരുകള്‍ 
ഒരിക്കലും ലംഘിക്കില്ലെന്ന് 
ഉറപ്പു തരാമെങ്കില്‍ മാത്രം, 
എന്റെ വര്‍ണ്ണ ചിറകുകളിലെ 
ഒരു തൂവല്‍ നിനക്കായ്‌ മാറ്റിവയ്ക്കാം !

No comments: