Thursday, May 23, 2013

മോഹ വളകള്‍ !!!

പൊട്ടിച്ചിതറിയ മോഹ വളകള്‍ക്കിടയില്‍  
ഒരുവാരമകലേ തെറിച്ചു വീണ നഷ്ടമാണ്  നീ,
തിരികെയെടുത്ത്‌ ഒരു മുറിവിനായ്‌  മാറ്റിവയ്ക്കണോ 
അതോ ദൂരെ എറിഞ്ഞു വിസ്മ്രിതിയിലേക്ക് 
തിരികെ നടക്കണോ എന്നാ ചിന്താകുഴപ്പത്തിലാണ് ഞാന്‍ !

No comments: