Thursday, May 23, 2013

ശ്രവണ ശക്തി !!!

നിന്റെ വാക്കുകളില്‍ കുരുങ്ങിയ
ഒരു ഹൃദയം 
ഇവിടെയീ കണ്ണീര്‍ കടലില്‍ കാലിട്ടടിച്ച്‌
കണ്ണ് തുറിച്ചു അലറി വിളിക്കുന്നത്‌- 
കേള്‍ക്കാനുള്ള ശ്രവണ ശക്തി നീ 
മറന്നുവച്ചു പോയതെവിടെയാണ്... ?

No comments: