Thursday, May 23, 2013

യുദ്ധം !!!

എനിക്കും നിനക്കുമിടയിലെ ഈ യുദ്ധത്തില്‍ 
വാക്കുകളാവുന്ന ഘോടകത്തെ കടിഞ്ഞാണിട്ടു പൂട്ടി, 
മൌനത്തെ മാരക ആയുധമാക്കി
പരസ്പരം നമ്മള്‍ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു....  

No comments: