Thursday, May 23, 2013

തമ്മിലെ ദൂരം !!!


നിന്റെ ഹൃദയം തകര്‍ക്കാനല്ല
മറിച്ചു എന്റെ ഹൃദയം നേടാനാണ്
ഞാന്‍ എന്റെ വഴിയെ പോയത് ......
തമ്മിലെ ദൂരം അളക്കാനാവില്ലെങ്കിലും
നീ ഇന്നും എന്റെ പ്രിയപ്പെട്ടവന്‍ തന്നെ-
യെന്നതിന് തെളിവ് മാത്രം ചോദിക്കരുതേ ......
കാരണം എന്നിലെ എന്നില്‍ നിന്റെ പേരില്‍
അണിഞ്ഞ ഈ മുദ്ര മോതിരം എന്റെ ഹൃദയത്തിലത്രേ............

No comments: