Thursday, May 23, 2013

ജീവിതം!!!

എഴുതാന്‍ അക്ഷരങ്ങളും 
മൊഴിയാന്‍  വാക്കുകളുമില്ല ,
പിരിയാന്‍ പ്രിയപ്പെട്ടവരോ 
പിരിക്കാന്‍  ശത്രുക്കളോ ഇല്ല,
തനിച്ചാവുന്നതും താങ്ങവുന്നതും 
തന്നിലുള്ള താന്‍ മാത്രമാവുമെന്ന 
സത്യമത്രേ  ജീവിതം............

No comments: