Thursday, May 23, 2013

നിലാവ് !!



നിശയുടെ തീരങ്ങള്‍ തേടിയത്
നിലാവെന്ന പെണ്ണിനെയാണ് ,
തെന്നലിന്റെ കൈകള്‍കൊണ്ട്-
ഒരുമ്മ കൊടുത്തുപുണര്‍ന്നു
പിന്നെയിരുളിന്റെ മറവില്‍
ഒരു പുഴ പോലോഴുകി
തഴുകി താരാട്ടു പാടി
തന്നിലേക്ക് ലയിക്കുന്ന
ചന്ദ്രികാ ചന്തത്തെ............!

No comments: