Thursday, May 23, 2013

വെളിച്ചത്തിലെക്കുള്ള വരവ് ...

നിന്റെ വെളിച്ചത്തിലെക്കുള്ള വരവും കാത്തുഞാന്‍ 
ഇരുട്ടിയിട്ടും ഇരുട്ടിയിട്ടും ഉണരാത്ത പുലരിയെ നോക്കി
പിറുപിറുത്തു കൊണ്ടേയിരുന്നു,
ഈ രാത്രി വേഗം കടന്നുപോയിരുന്നെങ്കില്‍ ....!

No comments: