Thursday, May 23, 2013

വീട്ടിലെ വിരുന്നുമുറി !!!


ഞാന്‍ നിന്റെ ഹൃദയം ഒരിക്കലും ചോദിച്ചതല്ല
മറിച്ചു്  നീ സ്വമേധയ ഏല്‍പ്പിച്ചു പോയതാണ്,
ഇന്നും എന്റെ വീട്ടിലെ വിരുന്നുമുറിയില്‍
എന്ന് വേണേലും തിരിച്ചുപോകാന്‍
ഒരുങ്ങിനില്‍പ്പുണ്ടത് !

No comments: