Thursday, May 23, 2013

കരയുന്ന തിരകള്‍



ഏകയായ് എങ്ങി കരയുന്ന തിരകള്‍ 
ആര്‍ത്തിരമ്പി അലമുറയിട്ടു 
വിളിക്കുന്നുണ്ട്  തീരത്തെ, 
തൊട്ടിട്ടും തൊടാതെ തിരിച്ചുപോന്നവളുടെ 

അപകര്‍ഷതയുടെ നിസഹായതയില്‍ ...

No comments: