Thursday, May 23, 2013

മുഖം മൂടികള്‍ !!!


മുഖം മൂടികള്‍ അഴിഞ്ഞുവീണിട്ടും
തമ്മിലറിയാന്‍ ശ്രമിക്കാതെ
അകലാന്‍ തുടങ്ങുമ്പോള്‍,
അറിയാതെയാണെങ്കിലും
നിന്നിലേക്ക്‌ അടര്‍ന്നുവീണുപോയൊരെന്‍
ഹൃദയത്തിന്‍ പാതിയെ
തിരികെയെടുക്കാന്‍
ഞാനിനി എന്തു ചെയ്യണം !

No comments: