Thursday, May 23, 2013

ദൂരം !!!

നമ്മള്‍ നടന്നുപോയ ദൂരം 
ഒരിക്കലും ഞാന്‍ അളന്നിരുന്നില്ല, 
എങ്കിലും ഈ തിരിച്ചുപോക്കില്‍ 
എത്ര വേഗത കൂട്ടിയിട്ടും 
എങ്ങും എത്താതെ 
ഒരു പിന്‍വിളിയില്‍ 
നീയെന്റെ പുറകില്‍ ഉണ്ടെന്നുള്ള തോന്നല്‍ 
എന്നെ അസ്വസ്ഥനാക്കുന്നു !

No comments: