Thursday, May 23, 2013

അടയാളങ്ങള്‍!!!

അടയാളങ്ങള്‍  തേടി അലഞ്ഞാണ് 
നിന്റെ മുന്പില്‍ എത്തിയത്,
ചിരിയിലുണ്ടാവും എന്ന് കരുതി 
പക്ഷെ കണ്ടില്ല,
വാക്കുകളില്‍ ഒളിപ്പിച്ചുവോ 
അറിയില്ല,
 
ഇനി അടയാളമേന്നതൊരു മിഥ്യയോ?
അതോ നീ തന്നെയാവുമോ ആ അടയാളം !

No comments: