Thursday, May 23, 2013

പടിയിറങ്ങുകയാണ് !!!

പടിയിറങ്ങുകയാണ് ഞാന്‍ 
പരിഭവങ്ങളും പഴിചാരലും ഇല്ലാത്ത, 
പ്രിയപ്പെട്ടവരുടെ ഒഴിവാക്കലും
ഒറ്റപെടുത്തലും ഇല്ലാത്ത,
പ്രണയ ഭംഗങ്ങളും
പ്രവൃത്തിദോഷവും ഇല്ലാത്ത 
പകലിന്റെ മടിയിലെക്കൊരു 
രാവിന്‍റെ പുതപ്പില്‍ ചുരുണ്ടുകൂടി
ഉറങ്ങിയുണരുന്ന  കുഞ്ഞു കണക്കെ .....  !!!

No comments: