Thursday, May 23, 2013

എങ്ങിനെ ഞാന്‍ തിരിച്ചുപിടിക്കും ??

മൌനം കടമെടുത്ത നാളുകള്‍ 
കടന്നുപോയിരിക്കുന്നു...
നിശബ്ദതയുടെ ചില്ലുപാത്രം 
വീണുടഞ്ഞ ഈ വേളയില്‍ 
നമ്മുക്കിടയില്‍ നഷ്ട്ടപെട്ട 
നല്ല നിമിഷങ്ങളെ 
എങ്ങിനെ ഞാന്‍ തിരിച്ചുപിടിക്കും ??

No comments: